അതുകൊണ്ടുതന്നെ ഞാനും സുഭാഷും ഒരു കട്ടിലിലും അടുത്ത മുറിയിൽ നിലത്തായിരുന്നു ചിന്നുവും കിടന്നിരുന്നത്.
വൈകുന്നേരം കളി അല്പം മദ്യപിക്കുന്ന സ്വഭാവം ഉണ്ടായിരുന്നു.
നല്ല വാറ്റുചാരായം അവിടങ്ങളിൽ സുലഭമായി ലഭിമായിരുന്നു.
അന്ന് വൈകുന്നേരം ഞാനും അവനോടൊപ്പം കറങ്ങാൻ പോയി.
സന്ധ്യ ആയപ്പോൾ അവൻ എന്നെ ഒരു വീട്ടിൽ കൊണ്ടുപോയി. ഒരു സ്ത്രീയായിരുന്നു അവിടെ ചാരായ വ്യവസായം നടത്തിയിരുന്നത്.
സാമാന്യം നല്ല ഒരു പടക്കം തന്നെയായിരുന്നു അത്.
കൂടുതൽ അന്വേഷിച്ചപ്പോഴാണ് ചെറിയ ചെറിയ സൈഡ് ബിസിനസ് ഒക്കെ അവർ ചെയ്യുന്നുണ്ട് എന്ന് മനസ്സിലായത്.
അക്കാരണം കൊണ്ട് തന്നെയായിരിക്കും അവർ എന്നെ ഒഴിഞ്ഞൊന്നു നോക്കുകയും ചെയ്തു.
അത്തരം ബിസിനസിന് വലിപ്പച്ചെറുപ്പം ഒന്നും നോക്കാറില്ലല്ലോ.
മീശ കുരുത്ത് വരുന്ന പ്രായമായിരുന്നു എനിക്ക്.
ആ സമയത്തൊന്നും ഞാൻ മദ്യത്തിന്റെ മണം പോലും എന്താണെന്ന് അറിഞ്ഞിട്ടില്ലായിരുന്നു.
സുഭാഷ് നിർബന്ധിച്ചെങ്കിലും ഞാൻ മദ്യപിച്ചില്ല. മദ്യപാനം ഒരു മഹാപാപം ആയിട്ടായിരുന്നു അന്നൊക്കെ ഞാൻ കണ്ടിരുന്നത്.
എന്നാൽ സുഭാഷ് ഒന്ന് രണ്ട് കുടുക്കുകയും ചെയ്തു.
ഒരു ചെറിയ കുപ്പിയിൽ കുറച്ചു വാങ്ങിക്കൊണ്ട് വരുകയും ചെയ്തിരുന്നു.
വീട്ടിൽ വന്ന് അതും അവൻ അടിച്ചു തീർത്തു.
പിന്നീട് ഞങ്ങൾ ഭക്ഷണമൊക്കെ കഴിച്ച് കിടക്കയിലേക്ക് പോയി.
അപ്പോൾ അവൻ എന്നോട് ഒരു കാര്യം പറഞ്ഞു.
ഞാനൊരു വഴിക്ക് വരെ പോവുകയാണ് നീ വരുന്നോ.
എവിടേക്കാണ് എന്ന് ഞാൻ തിരക്കി.
നമ്മൾ ഇന്ന് കണ്ട വാറ്റുകാരി പെണ്ണിന്റെ വീട്ടിലേക്ക് പോവുകയാണ് നീ വരുന്നെങ്കിൽ വാ.