അവളുടെ കവിളിൽ നുള്ളിയപ്പോൾ അവൾ എതിർപ്പൊന്നും പ്രകടിപ്പിക്കാത്തതിനാൽ എനിക്ക് ധൈര്യം കൂടി. ഞാൻ അവളുടെ രണ്ട് കവിളുകളിലും എന്റെ രണ്ടു കൈവെള്ള കൊണ്ടും പൊത്തിപ്പിടിച്ചു.
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല.
ഞാൻ അവളുടെ ചുണ്ടുകളിൽ അമർത്തി ഒരു ചുംബനം കൊടുത്തു.
അവൾ അമ്മയോട് പറയും എന്നും പറഞ്ഞ് എന്റെ കൈപിടിച്ച് മാറ്റിയിട്ട് ഒറ്റ വോട്ടമായിരുന്നു.
ഞാൻ അവരുടെ പിന്നാലെ ചെന്നു. ഇനി അമ്മയോട് പറഞ്ഞാലോ എന്നൊരു ശങ്ക ഉണ്ടായിരുന്നു എനിക്ക്.
എന്നാൽ അവൾ വീടിനുള്ളിൽ കയറി കറങ്ങി നടന്നിട്ട് വീണ്ടും വെളിയിൽ വന്നു ഞാൻ മുറിയിലേക്ക് തന്നെ പോരുന്നു..
അവൾ വെളിയിൽ നിന്നും പതുക്കെ പതുക്കെ മുറിയിലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി.
ഞാൻ എവിടെ പോയി എന്നായിരുന്നു അവൾ ശ്രദ്ധിച്ചു കൊണ്ടിരുന്നത്.
ഒടുവിൽ എന്നെ കാണാതായപ്പോൾ അവൾ മുറിക്കുള്ളിലേക്ക് വന്നു. അടുത്ത മുറിയിൽ ഞാൻ ഒളിഞ്ഞു നിൽക്കുകയായിരുന്നു.
കുറെ കഴിഞ്ഞപ്പോൾ അവൾ പതുക്കെ പതുക്കെ ഞാൻ നിന്നെടുത്തേയ്ക്ക് വന്നു.
ഞാൻ പെട്ടെന്ന് ചാടി അവൾ കരികിൽ വന്നു ഇരു കണ്ണുകളിലും പൊത്തിപ്പിടിച്ചു.
പുതിയ വീടുപണി നടക്കുമ്പോൾ അവളും വല്യമ്മച്ചിയും ഭക്ഷണമുണ്ടാക്കാൻ വേണ്ടി നിർമ്മിച്ച ഷെഡിലായിരുന്നു ഉറങ്ങിയിരുന്നത്.
ഞാനും അമ്മയും വന്നപ്പോഴേക്കും ആസ്ഥാനം അമ്മയ്ക്ക് കിട്ടി അമ്മ ഇപ്പോൾ വല്യമ്മച്ചിയോടൊപ്പം ആണ് കിടന്നുറങ്ങുന്നത്. മറ്റുള്ളവരുടെ കുറ്റവും കുറവും പറഞ്ഞു അങ്ങോട്ടുമിങ്ങോട്ടും രസിക്കാൻ അവർക്ക് കിട്ടിയ നല്ല അവസരം കൂടിയായിരുന്നു അത്.