എന്റെ കലിപ്പ് ഞാൻ ജ്യൂസ് അടിച്ചു തീർത്തു..
ജ്യൂസ് അടിച്ചു juggil ഒഴിച് ഫ്രിഡ്ജിൽ വെച്ചിട്ടും രണ്ടിനെയും കാണുന്നില്ല….
ഓഹോ 😡😡…
ഞാൻ മെല്ലെ റൂമിന്റെ അടുത്തേക്ക് പോയി. Door open ആണ്… ഞാൻ മെല്ലെ പോയി അകത്തേക്ക് നോക്കി.. രണ്ട് പേരും കൂടി കെട്ടിപിടിച്ചു നിക്കുന്നു…. 😡😡😡😡
” അതേയ്….. എനിക്കു ഓഫീസിൽ നിന്ന് call വന്നു അത്യാവശ്യം ആയിട്ട് ചെല്ലണം എന്ന്… ഞാൻ പോയിട്ട് വരാം… ”
എന്ന് പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു… അല്ല പിന്നേ…. സഹിക്കുന്നതിനു ഒരു പരിധി ഇല്ലേ… 😡😡
ഞാൻ റൂമിൽ കയറി dress മാറാൻ നോക്കി…
” ഡാ….. നീ പോകണോ “”
ഞാൻ തിരിഞ്ഞു നോക്കി…. 😳😳😳
ചേച്ചി….. Shorts ഉം t shirt ഉം ഇട്ട് നിക്കുന്നു.. മുടി ഒക്കെ porny tale കെട്ടി വെച്ചേക്കുന്നു… എന്നാ look ആണ് ആണ് ❤️❤️❤️
” ഡാ “”
ഞാൻ ഞെട്ടി.
Full ഗൗരവം…
” ഹാ പോകണം… ഞാൻ ഇവിടെ നിക്കേണ്ട കാര്യം ഇല്ലല്ലോ… നിങ്ങൾ സ്നേഹിക്ക്.”
നാറികൾ പൊട്ടിച്ചിരിച്ചു….. വീണ്ടും അപമാനം 😡😡..
” ഡീ രേഷു… അവൻ പോയിട്ട് വരട്ടെ… നിനക്ക് ഞാനും എനിക്കു നീയും ഉണ്ടല്ലോ… അത് മതി… “”
” ശരിയാടി നമ്മൾ കാരണം അവന്റ ജോലി പോകരുത്… മോൻ പോയിട്ട് വാടാ “…
😡😡😡 മൈര്… ഇവറ്റകളെ ഒന്നിപ്പിച്ചതാണ് എന്റെ തെറ്റ്..
എനിക്കു ആദ്യം വന്നത് അസൂയ ആയിരുന്നു എങ്കിൽ ഇപ്പൊ ശരിക്കും ദേഷ്യം വന്നു… ഞാൻ dress എടുത്ത്..
പെട്ടന്ന് door അടയുന്ന sound കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോ കാണുന്നത്
😳😳😳😳
രണ്ടും കൂടി കെട്ടിപിടിച്ചു kiss ചെയ്ത് മറിക്കുന്നു 😡😡😡