അങനെ ഏകദേശം 2 ആഴ്ചയോളും അവർ അവിടെയായിരുന്നു…രാധികയ്ക്കും അതൊരു നല്ല മാറ്റമായിരുന്നു…അവൾ എല്ലാം മറന്നു അവിടെ സന്തോഷത്തോടെ അവളുടെ സമയം കുടുംബത്തോടൊപ്പം ചിലവഴിച്ചു…
അങനെ അവർ ബാംഗ്ലൂരിലേക്ക് തിരിക്കാൻ ഒരു ദിവസം മുൻപ് സുരേഷിന്റെ അടുത്ത സുഹൃത്തിന്റെ അമ്മ മരിച്ചു..! സുരേഷിനാന്നെങ്കിൽ പോകാതിരിക്കാനും വയ്യ ചെറുപ്പം മുതൽ കൂടെ ഉള്ള സുഹൃത്തായതുകൊണ്ടു സുരേഷ് അവിടെ നാളെ പോകാൻ തീരുമാനിച്ചു..പ്രശ്നമെന്തെന്നാൽ നാളെയാണ് സുരേഷ് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത് അതും വെക്കേഷന് സീസൺ ആയതുകൊണ്ട് കുറെ പണിപ്പെട്ടാണ് ടിക്കറ്റ് കിട്ടിയത് അതുകൊണ്ടു ക്യാൻസൽ ചെയ്‌താൽ പിന്നെ ബുദ്ധിമുട്ടാണ്..അതുമാത്രമല്ല മോന്റെ സ്കൂളിൽ നിന്നും സുരേഷിനെ വിളിച്ചിരുന്നു അവന്റെ യൂണിഫോം ഫീസും പിന്നെ കുറച്ചു കാര്യങ്ങൾ ചെയ്യണ്ട ലാസ്‌റ് തിയ്യതി നാളെയാണ്..
സുരേഷ് രാധികയോടും മോനോടും ട്രെയിനിൽ പൊക്കോളാൻ പറഞ്ഞു സുരേഷ് തന്റെ ടിക്കറ്റ് വന്സല് ചെയ്തു അടുത്ത ദിവസം വരാം എന്നു രാധികയോട് പറഞ്ഞു..
രാധിക അടുത്ത ദിവസം സുരേഷിന്റെ പ്ലാൻ പ്രകാരം ബാംഗ്ലൂരിൽ എത്തി..,രാവിലെതന്നെ അവൾ മോന്റെ സ്കൂൾ കാര്യങ്ങൾ തീർക്കാനായി ബ്രേക്ഫാസ്റ് കഴിഞ്ഞയുടൻ സ്കൂളിലേക്കു പുറപ്പെട്ടു…
മടങ്ങി വരുന്ന വഴി അപ്പാർട്മെന്റിൽ വെച്ച് അവൾ രവിയെ കാണുന്നു..അവൾ ജസ്റ്റ് ചരിച്ചുകൊണ്ടു മുന്നോട്ടു നടന്നു…രവിയെ കണ്ടപ്പോൾ രാധികയുടെ നെഞ്ചിടിപ്പ് ചെറുതായി ഒന്നു കൂടി കുറെ ദിവസമായി അവൾ എല്ലാം മറന്നു സന്തോഷിച്ചുവരികയായിരുന്നു …