ഞാൻ: “അതൊന്നും അറിയില്ല, ചേച്ചി പോയി തുണി ഒക്കെ മാറി ഇങ്ങോട്ടു വാ. അപ്പോഴേയ്ക്കും ഞാൻ കാശെടുത്തിട്ടു വരാം. ന്ഹാ പിന്നേ ചേച്ചി ഇങ്ങോട്ടു വരുന്നതൊന്നും ആരുടെയും ശ്രദ്ധയിൽ പെടരുത്. ആരെങ്കിലുമൊക്കെ കണ്ടാൽ പിന്നെ നാട്ടുകാർക്ക് പറഞ്ഞു രസിക്കാൻ പിന്നെ അത് മതി”
ഞാൻ അവരോടു അങ്ങനെ വെറുതെ പറഞ്ഞതായിരുന്നു.അവരുടെ മനസിലിരുപ്പ് പുറത്തു കൊണ്ട് വരാനുള്ള ഒരു ചോദ്യം മാത്രം.
അവർ ഈറനായി നടന്നു പോകുന്നത് ഞാൻ നോക്കി നിന്നു. തള്ളിയ പിൻഭാഗം രാവിലെ കണ്ട കാളവണ്ടി പോലെ ആടിയുലഞ്ഞുകൊണ്ടിരുന്നു.
ചേച്ചി: “അത് പിന്നെ എനിക്ക് അറിഞ്ഞുകൂടേ മോനെ, ഞാൻ ശ്രദ്ദിച്ചോളാം”
എന്റെ ഒളിയമ്പ് ഫലം കണ്ടു. ഇരയുടെ മർമ്മ ഭാഗത്തു തന്നെ അത് കൊണ്ടു.
വേഗം തന്നെ ഞാൻ വീട്ടിലേയ്ക്കു പോയി.
ഞാൻ പണവുമായെത്തി. അടുത്തെങ്ങും ആരുമില്ലെന്ന് ഉറപ്പു വരുത്തി ഷെഡിനുള്ളിൽ കയറി.
ചേച്ചിയുടെ നെഞ്ചിൻ കവചം ഏണിയിൽ തൂക്കിയിട്ടിരിക്കുന്നു. നനഞ്ഞതായതു കൊണ്ടോ എടുക്കാൻ മറന്നത് കൊണ്ടോ. അമ്മയെങ്ങാനും കണ്ടായിരുന്നെങ്കിൽ.
മഴയായതു കൊണ്ടു അമ്മ ഈ വഴിക്കെങ്ങും വരില്ല. എന്നാലും.
അപ്പോഴേയ്ക്കും ചേച്ചി എത്തി.
ഞാൻ: “ചേച്ചി ഇങ്ങോട്ടു വരുന്നത് ആരും കണ്ടില്ലല്ലോ”
ചേച്ചി : “ഇങ്ങനെ പേടിച്ചാലോ കുഞ്ഞേ, കുഞ്ഞിനെ ആർക്കും സംശയം തോന്നില്ല.”
ഞാൻ :”അതല്ല ചേച്ചി ആരെങ്കിലും അമ്മയോട് പറഞ്ഞു കൊടുത്താൽ, പിന്നെ ആകെ പൊല്ലാപ്പാകും”
എനിക്ക് അസഹനീയമായി തുടങ്ങിയിരുന്നു. ഞാൻ വെളിയിൽ വന്നു കതകിനു താഴിട്ടു പടിഞ്ഞാറേ പുറത്തെ കള്ള ജനാല തുറന്നു അകത്തു കയറി.