നോക്കണേ അവന്റെ ഒരഹങ്കാരം, പറഞ്ഞാൽ കേൾക്കാത്തവൻ, വൃത്തി കെട്ടവൻ.
ഞാൻ വെള്ളത്തിലിറങ്ങി അവരെ കയ്യിൽ പിടിച്ചു കരയിൽ കൊണ്ടുവന്നു.
ആ ചേച്ചിക്കാകെ നാണം വന്നു.
അവരെ നാണത്തോടെ ആദ്യമായായിരുന്നു ഞാൻ കാണുന്നത്.
സണ്ണിയുമായി വഴക്കുണ്ടാക്കുന്ന വൃത്തികെട്ട ഒരു സ്ത്രീയുടെ രൂപമായിരുന്നു അന്ന് വരെ ഞാനവരിൽ കണ്ടിരുന്നത്. എത്ര പെട്ടന്നാണ് വിചാരങ്ങൾക്കു വ്യത്യാസം വന്നിരിക്കുന്നത്.
പക്ഷെ അവർ ഒന്നും പറഞ്ഞില്ല. ഞാനങ്ങനെ ചെയ്തതിൽ അവർ അനുകൂലിച്ചതു പോലെ.
അവരുടെ മാറിലിട്ടിരുന്ന തോർത്ത് വെള്ളത്തിൽ പോയിരുന്നു. ഇപ്പോളവരുടെ ആഴമേറിയ പൊക്കിളും അടിവസ്ത്രരഹിതമായ മു ല കളും ദൃശ്യമായിരുന്നു. അവ ശ്വാസത്തിനൊപ്പം നിന്നു വിറകൊണ്ടു.
അവർ പെട്ടന്ന് നഗ്നമായ അവരുടെ ഭാഗങ്ങൾ പൊത്തിപ്പിടിച്ചു.
ഞാൻ: “ചേച്ചി ആ ഷെഡിൽ കയറി തല തോർത്ത്.”
ഞാൻ എന്റെ തോർത്ത് അവർക്കു കൊടുത്തിട്ടു ഷെഡ്ഡ് തുറന്നു കൊടുത്തു. അവർ ഷെഡിനുള്ളിൽ കടന്നു. ഞാൻ കതകു ചാരിയിട്ടു വെളിയിൽ വന്നു.
നേരം കടന്നു പോയി.
അവരുടെ അനക്കമൊന്നും കേൾക്കാതിരുന്നപ്പോൾ ഞാൻ പലകയ്ക്കിടയിലൂടെ അകത്തേയ്ക്കു നോക്കി. തോർത്തുകൊണ്ടു മുലക്കച്ച കെട്ടി കൈലി പിഴിഞ്ഞ് മുടി തുവർത്തുന്ന വസുമതി ചേച്ചി.
ആരെയും മത്തു പിടിപ്പിക്കുന്ന മെയ്യഴക്. ആയിരങ്ങളിൽ ഒരാൾക്ക് മാത്രം കിട്ടുന്ന ശരീര സൗന്ദര്യം. സിൽക്ക് സ്മിതയെ പോലെ വടിവൊത്ത ശരീരവും അവയവങ്ങളും. അന്ന് വരെ ഞാൻ അനുഭവിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കാമോദ്ദീപകമായിരുന്നു വസുമതി ചേച്ചിയുടേത്.