അവൻ ചോദിച്ചു.
“നീ വരൂന്ന് പറഞ്ഞില്ലാരുന്നോ? ടൈം ആയിട്ടും കാണാത്തപ്പോ…”
അത് പറഞ്ഞിട്ട് അവൾ അവനെ ലജ്ജയോടെ നോക്കി.
അവനും ചെറിയ നാണത്തോടെ അവളെ നോക്കി. അതിന്റെ മനോഹാരിതയിൽ അവൾ ഒരു നിമിഷം സ്വയം മറന്ന് അവനെ നോക്കി നിന്നു.
“മെസേജ് ചെയ്യുമ്പോ ഭയങ്കര പുലിയായ ആളാണോ ഇപ്പോൾ എന്റെ മുമ്പിൽ ഇങ്ങനെ നാണിച്ചു നിൽക്കുന്നെ?”
എഴുന്നേറ്റിട്ട് അവൾ ചോദിച്ചു.
ആ ചോദ്യം അവൻ്റെ പുഞ്ചിരിയുടെ വിദ്യുത് സൗന്ദര്യം ഒന്നുകൂടി കൂട്ടി.
“പുറത്ത് ഇങ്ങനെ നിന്നാൽ ആരേലും കാണില്ലേ ചേച്ചി?”
ചുറ്റുപാടും നോക്കിയിട്ട് അവൻ ചോദിച്ചു.
“ആര് പറഞ്ഞു, പുറത്ത് നിൽക്കാൻ…”
അകത്തേക്ക് കയറിക്കൊണ്ട് അവൾ ചോദിച്ചു.
“വാ…”
അവർ അകത്തേക്ക് കയറി. വിശാലമായ ഹാളിൽ, മുല്ലപ്പൂക്കളുടെ നറുമണം പരന്നിരുന്നു.
“ഇതേതാ ചേച്ചി പെർഫ്യൂം?”
ശ്വാസമെടുത്ത് അവൻ ചോദിച്ചു.
“അച്ചായൻ കുവൈറ്റിന്ന് കൊണ്ടുവന്ന ഏതോ അത്തറാ..പേരൊന്നും എനിക്ക് ഓർമ്മയില്ല…എന്തിനാ പേര്? മണോം ഗുണോം ഒണ്ടായാപ്പോരേ?”
അവൾ ചിരിച്ചു.
കറുത്ത നൈറ്റി ആയിരുന്നു അവളുടെ വേഷം. പാൽനുര പോലുള്ള അവളുടെ വെളുത്ത കൊഴുത്ത ദേഹത്തിന്റെ വശ്യദൃശ്യമപ്പോൾ വല്ലാതെയിരട്ടിച്ചു. തടിച്ച നിതംബത്തിനു മേൽ അടിയിലെ പാൻറ്റിയുടെ ഔട്ട് ലൈൻ എടുത്തു കാണിച്ചു. ഇറുക്കമുള്ള നൈറ്റിക്കുള്ളിൽ കൂർത്ത മുലകൾ എടുപ്പോടെ നിന്നു.
“നോക്കിയെന്നെ കൊന്നു കളയുമോ നീ?”