അവരെ ശ്രദ്ധിക്കാതെയെന്നോണം ടിവിയില്‍ നോക്കിയിരിക്കയാണ് അവള്.
അവരുടെ ശ്രദ്ധ തന്നിൽ ആണെന്ന് അവൾ കണ്ടു. താൻ ഇരിക്കുന്നതിന് എതിർവശത്ത് ആയാണ് അവരുടെ ഇരിപ്പ്. അവരുടെ നോട്ടം ഏറിയപ്പോൾ അവൾക്ക് തോന്നി, നെഞ്ചിൽ നിന്നും മുലകൾ രണ്ടും പറിഞ്ഞ് താഴെ വീണുപോകും എന്ന്.
അതിനിടയിൽ ആനന്ദ് അവളെ നോക്കി ചിരിച്ചു. എന്താ എന്ന് അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു.
“കുടിക്കാൻ വെള്ളം വേണം”
“നീ എടുത്ത് കുടിച്ചോളുവോ, അതോ ഞാന്‍ കൊണ്ടത്തരണോ?”
അവനെ നോക്കാതെ അവള് ചോദിച്ചു.
“ചേച്ചീ, ഞാന്‍ ഇവിടുന്നു ഏറ്റാല്‍ ഇവമ്മാര് കള്ളക്കളി കളിക്കും. പ്ലീസ് ഒന്ന് എടുത്തോണ്ട് വാ,”
എന്ന് അവൻ പറഞ്ഞു.
അവൾ അവിടെ നിന്നും എഴുന്നേറ്റു.
അടുക്കളയിൽ എത്തി ഫ്രിഡ്ജ് തുറക്കാൻ തുടങ്ങുമ്പോൾ, ആണ്ടെ നിൽക്കുന്നു പിമ്പിൽ ആനന്ദ്.
“നീ വന്നോ?”
ഫ്രിഡ്ജ് തുറന്നുകൊണ്ട് അവൾ അദ്ഭുതത്തോടെ ചോദിച്ചു.
“ഇങ്ങോട്ടു വരാൻ ഇരുന്നതാണെങ്കിൽ പിന്നെ എന്തിനാ എന്നോട് വെള്ളം കൊണ്ടരാൻ, നീ പറഞ്ഞെ? നീയല്ലേ പറഞ്ഞത് അവിടെ നിന്നും എഴുന്നേറ്റാല്‍ കള്ളക്കളി കളിക്കുമെന്ന്?”
“എന്റെ പൊന്ന് ചേച്ചീ…”
അവളുടെ തോളിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.
“ഈ സുന്ദരി ചേച്ചീനെ ഒന്നെടുത്ത് കിട്ടി കുറച്ച് വർത്താനം പറയാനല്ല ഇല്ലാത്ത കാരണം പറഞ്ഞ് ഞാനിങ്ങോട്ടു വന്നത്…അല്ലാതെ ആർക്ക് വേണം വെള്ളം?”
“എടാ, ചെറുക്കാ നീ മേത്ത്ന്ന് കയ്യെടുത്ത! ആഹാ! അത് കൊള്ളാം!”