————————————————————-
അടുത്ത റൗണ്ടിന് മുൻപ് ഞങ്ങൾ ആഹാരം കഴിക്കുകയും, ഓരോ പെഗ്ഗ് കൂടി വീശുകയും ചെയ്തു.. പിന്നെ ഞാനും, ആലീസും ഒന്ന് കുളിച്ചു ഫ്രഷായി ബെഡ് റൂമിലേക്ക് പോയി..
“അച്ചായാ റൂമിലേക്ക് മുട്ടേൽ വന്നാൽ മതി..”ആലീസ് ജോസിനെ നോക്കി.. അയാൾ സന്തോഷത്തോടെ അനുസരിച്ചു.
ഞാൻ അവളെ സ്വതന്ത്രയാക്കി…. പിന്നെ കെട്ടിപ്പിടിച്ചു ആ ചുണ്ടുകൾ കടിച്ചീമ്പി…
. ഓരോ റൗണ്ട് കൂടി ഞാനും ആലീസും അടിച്ചു. ജോസ് ആയിരുന്നു ഞങ്ങൾക്ക് ഒഴിച്ച് തന്നത്.
“ഡാ പട്ടി ഇങ്ങ് വന്നേ?” ആലീസ് വിരൽ ഞൊടിച്ചു.
ജോസ് മുന്നോട്ട് ആഞ്ഞതും, ആലീസ് കൈ ഉയർത്തി തടഞ്ഞു. ജോസ് ഒന്ന് നിന്നു.
“നിന്നെ ഞാൻ എന്താടാ വിളിച്ചത്?”
“പട്ടി എന്ന്..”
“പട്ടി രണ്ട് കാലിൽ നടക്കുമോടാ നായിന്റെ മോനെ?” ആലീസ് ശബ്ദമുയർത്തി.
“ഇല്ല.. ഇ.. ല്ല..” ജോസൊന്ന് വിക്കി..
“എന്നാൽ നേരം കളയാതെ നാല് കാലിൽ വാടാ നായെ..” അവളൊന്ന് ചിരിച്ചു കൊണ്ട് കാലുകൾ അകത്തി ബെഡ്‌ഡിലേക്ക് കേറി, കട്ടിലിന്റെ തലയ്ക്കൽ എന്നോട് ചാരിയിരുന്നു.
എനിക്ക് രസം പിടിച്ചു തുടങ്ങി. മദ്യം ഉള്ളിലെ ചെകുത്താനെ തുറന്നു വിട്ടിരുന്നു. ഞാൻ ആലീസ്ന്റെ ടീസിങ് ആസ്വദിച്ചു. അത് എന്റെ ചോരയെ ചൂട് പിടിപ്പിച്ചു.
ജോസ് പതിയെ നാലു കാലിൽ നടന്നു വന്നു..
“നിൽക്ക്.. നിൽക്ക്..” ആലീസ് വീണ്ടും പറഞ്ഞു. ഇനി അവളെന്താ ചെയ്യാൻ പോണേ എന്ന് ഞാനും, ജോസും ഒരു പോലെ അവളെ നോക്കി.