ആലിസ് ചേച്ചി 2 [Erotic bond]

Posted by

എന്നാ കിടന്നോ നാളെ കാണാ

ശെരി ഗുഡ് നൈറ്റ്

അങ്ങനെ ഫോൺ വച് നാളത്തെ സർപ്രൈസ് എന്താകും എന്നാലോചിച്ചു കിടന്നു, അങ്ങനെ ഉറങ്ങി പോയി, പിറ്റേന്ന് രാവിലേ എണീച്ചു കുളിച് വൃത്തി ആയി നേരെ കടയിൽ എത്തി ചേച്ചി വിളിച്ചു പറഞ്ഞ ഒരു ഓവൻ ആണ്, അതെടുത്തു വണ്ടീൽ വച്ചു, നേരെ ചേച്ചിടെ വീട്ടിൽ എത്തി, വീടിന്റെ ഫ്രണ്ടിൽ സ്കൂൾ ബസ് കാത്ത് രണ്ടു പിള്ളേർ നിക്കുന്നുണ്ട്, ആലിസ് ചെടി നനച്ചോണ്ട് നിക്കുന്നു..ഗേറ്റ് തുറന്നു വണ്ടി ഉള്ളിൽ കേറ്റി, ഓവൻ എടുത്തു പുറത്ത് സിറ്റ് ഔട്ടിൽ വച്ചു.. അത് കണ്ട് ഹാപ്പി ആയി പിള്ളേർ ഓടി വന്ന്, ഓവൻ വന്നൊണ്ട് ഏതോ പലഹാരം ഇന്നുണ്ടാക്കണം എന്നൊക്കെ പറഞ്ഞു.

ചേച്ചി: ഇന്നൊന്നും ഇല്ല, അടുക്കളേൽ കുറച്ചു പണി ഉണ്ട്, അതിനാ ചേട്ടൻ വന്നേക്കുന്നെ, അത് കഴിഞ്ഞു ഓവൻ സെറ്റ് ചെയൂ, നാളെ ഉണ്ടാക്കാം

പിള്ളേർ ശെരി എന്നും പറഞ്ഞു തല ആട്ടി, ബസ് വന്നു അതിൽ കേറി പോയി

മോനെ ഓട്ടം പോവോ

ചോദ്യം കേട്ടു നോക്കിയപ്പോ അപ്പുറത്തെ വീട്ടിലെ ആണെന്ന് തോന്നുന്നു ഒരു ചേച്ചിയും തള്ളയും നിക്കുന്നു

ഞാൻ വായ തുറക്കുന്നതിനു മുൻപേ അലിസ് ഇടക്ക് കേറി

എന്നാ നീ ഇവരെ കൊണ്ട് വിട്, ഒരു ഓട്ടം കളയണ്ട, അപ്പോളേക്കും ഞാൻ അടുക്കള ഒതുക്കാം, അപ്പൊ നിനക്ക് പണി എടുക്കാൻ എളുപ്പം ആവും

ഞാൻ ശെരി എന്നും പറഞ്ഞു തലയാട്ടി

അടുക്കളയിൽ കുറച്ചു പണി ഉണ്ട് ഇവനെ അതിനും കൂടി വേണ്ടി വിളിച്ചത് മേഴ്‌സി, അവരോട് പറഞ്ഞു

ഇവൻ ഇപ്പളും ഈ പരിപാടി ഉണ്ടോ ഞാൻ കരുതി ഓട്ടോ എടുത്തപ്പോ ഫാബ്രിക്കേഷൻ നിർത്തി എന്ന്

Leave a Reply

Your email address will not be published. Required fields are marked *