” അത് പോട്ടെ നീ ഓക്കേ അല്ലെ , ആൾ പെർഫെക്റ്റ് അല്ലെ” അയ്യാൾ അവളോട് ചോദിച്ചു
” എസ് ഡാർലിംഗ് അയാം പെര്ഫെക്റ്റ്ലി ആൾറൈറ്” അവൾ പറഞ്ഞു കൊണ്ട് അയ്യാളുടെ ബാത്ത് റോബ് എടുത്തു അയാൾക് നൽകിയിട്ട് പറഞ്ഞു . അയ്യാൾ ബാത്ത് റോബ് ചുറ്റികൊണ്ട് ഒന്നു എടുത്തു ആരെയോ വിളിച്ചുകൊണ്ട് പുറത്തേക്ക് ഇറങ്ങി സിഗരറ്റ് വലിക്കാൻ തുടങ്ങി . അവൾ സോഫയിലേക്ക് ഇരുന്നു മൊബൈലിൽ നോക്കി.
” നല്ല വിശപ്പ് ” അഞ്ജുവും അപ്പോളേക്കും കുളി കഴിഞ്ഞു ഹാളിലേക്ക് എത്തി യിട്ട് സമീരയോട് പറഞ്ഞു.
” വിശക്കും നല്ലോണം പണിയെടുത്തതല്ലേ ” അവളെ കളിയാക്കി ചിരിച്ചിട്ട് സമീറ പുറത്തേക്കിറങ്ങി അയ്യാളെ ഫുഡ് കഴിക്കാൻ വിളിച്ചു.
” അഞ്ജു ഞാൻ നിന്റെ ബോസ്സിനെയും ഹരിയേയും വിളിച്ചു സംസാരിച്ചിട്ടുണ്ട് , ഹരി ഓക്കേ ആണ് ജോബ് മാറുന്നതിനൊക്കെ , നിന്റെ ഇപ്പോളത്തെ ബോസ് നിന്നോട് റിസൈന്‍ലെറ്റർ അയക്കാൻ പറയാൻ പറഞ്ഞു. നോട്ടീസ് പീരീഡ് ഇല്ലാതെ റിലീസ് തരാൻ അയ്യാൾ നോക്കാം എന്നു പറഞ്ഞു , ലേറ്റ് ആക്കാതെ അയച്ചു കൊടുക്ക് ” അയ്യാൾ അവളോട് പറഞ്ഞു .
മൂന്നാളും ഒരുമിച്ചു ഓർഡർ ചെയ്ത ഫുഡ് കഴിച്ചു. പിന്നെ അഞ്ജു അയ്യാളുടെ ലാപ്ടോപ്പ് എടുത്തു തന്റെ മെയിൽ ഓപ്പൺ ആക്കി കമ്പനിയിലേക്ക് റേസിഗ്നേഷൻ മെയിൽ ചെയ്തു .
” ഇനിയിപ്പം എന്താ പരിപാടി , ഒന്ന് പുറത്തു കറങ്ങിയാലോ , ഇവിടെ വന്നിട്ട് ഒന്നും കണ്ടില്ലന്നു വേണ്ട” അര്ബാബ് ചോദിച്ചു. കറങ്ങാൻ പോകാൻ രണ്ടാൾക്കും സമ്മതം ആയതുകൊണ്ട് അവർക്ക് സന്തോഷം ആയിരുന്നു .