” ഗുഡ് മോർണിംഗ് സർ ” അവൾ വിഷ് ചെയ്തു
” ഗുഡ് മോർണിംഗ് , പക്ഷെ ഈ സാർ വിളി ഒഴിവാക്കണേ, ഒരു ഫ്രണ്ട്‌ലി ടൈമിനല്ലേ നമ്മൾ കൂടുന്നത് , സാർ വിളി ബോറാണ്” ഹരി പറഞ്ഞു
” ഓക്കേ എങ്കിൽ ഹരിന്നു വിളിക്കാം , ചേട്ടാ വിളി ഒക്കെ ബോർ ആകും ” ജ്യോതി പറഞ്ഞു കൊണ്ട് സോഫയിലേക്ക് ഇരുന്നു.
” ബെറ്റർ , പേര് തന്നെ ആണ് ” ഹരിയും അത് ശരിവച്ചുകൊണ്ട് അവൾക്ക് അഭിമുഖമായി ഇരുന്നു.
” വെള്ളം അടിക്കാൻ ഒരു കമ്പനി എന്നാണ് റാഫി പറഞ്ഞത് , പക്ഷെ ഞാൻ അത്രക്ക് ഡ്രിങ്കർ അല്ല , സിപ് ചെയ്യും അത്രേ ഉള്ളു മാക്സിമം ഒരു ഡേ മുഴുവൻ കൊണ്ട് ഒന്നോ രണ്ടോ പെഗ് അതിൽ കൂടുതൽ ഞാൻ താങ്ങില്ല കേട്ടോ ” അവൾ ആദ്യമേ ജ്യാമ്യം എടുത്തു.
” അത് മതി , ഞാനും ഓവർ ആയി അടിക്കാറില്ല , പിന്നെ ഒറ്റക്ക് ബോർ ആകുമ്പോൾ ഇത്തിരി കൂടും എന്നെ ഉള്ളു ” ഹരിയും പറഞ്ഞു .
” ബ്രേക്ക് ഫാസ്റ്റ് കഴിച്ചിരുന്നുവോ ” അവൾ ചോദിച്ചു
” ഇല്ല ഇന്നലെ ഇത്തിരി കൂടി പ്പോയി , ഇപ്പോളാണ് എഴുന്നേറ്റത് ” ഹരി പറഞ്ഞു
” എന്തെങ്കിലും ഉണ്ടേൽ ഞാൻ ഉണ്ടാക്കിത്തരാം” അവൾ പറഞ്ഞു കൊണ്ട് എഴുനേറ്റു .
” തനിക്ക് ബുദ്ധിമുട്ടിൽ ഒരു ഓംലറ്റ് ഉണ്ടാക്കൂ, രാവിലത്തെ ഹാങ്ങോവർ മാറ്റാൻ ഒരു പെഗ് അടിക്കണം അപ്പോൾ ടച്ചിങ്‌സും ആകുമലോ അത് ” ഹരി പറഞ്ഞു . അത് കെട്ട് ചിരിച്ചുകൊണ്ട് അവൾ കിച്ചണിലേക്ക് പോയി . അവളുടെ നടപ്പിന്റെ ഭംഗി ആസ്വദിച്ച് കൊണ്ട് ഹരിയും പിന്നാലെ പോയി .
” അന്ന് കണ്ടത് പോലെ അല്ല , ഇന്ന് സാരിയിൽ തൻ നല്ല ലുക്ക് ആയിട്ടുണ്ട് ” ഹരി കംപ്ലിമെന്റ്റ് ചെയ്യുന്നത് കെട്ട് അവൾ തിരിക്ജ് നോക്കി ചിരിച്ചു കാണിച്ചിട്ട് നന്ദി പറഞ്ഞു . അവൾ ഓംലറ്റ് ഉണ്ടാക്കുമ്പോൾ സവാള അറിഞ്ഞു കൊടുത്തു ഹരിയും കൂടെ കൂടി അവർക്കിടയിൽ ഉണ്ടായേക്കാവുന്ന മഞ്ഞുരുക്കി.