നീലാകാശം [Arun]

Posted by

എന്നാൽ അവിടെ മുഴുവൻ ലോറി ഓടിക്കുന്നവരും ഫുൾ കുടിച്ചിട്ടുള്ളവരു ആണെന്ന് ദൂരെ നിന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി. അയാൾ എന്നോട് പറഞ്ഞു അതൊന്നും കാര്യമാക്കണ്ട നീ പോയി മേടിച്ചിട്ട് വാ എന്ന്. അയാൾ എനിക്ക് പൈസ തന്നിട് പോവാൻ പറഞ്ഞു. ഞാൻ അങ്ങോട്ടു നടക്കുമ്പോൾ തന്നെ ആ ലോറിൽ ഇരിക്കുന്ന ആളുകളൊക്കെ എന്നെ നോക്കുന്നുണ്ടായിരുന്നു.

ഞാൻ കുറച്ചു വേഗത്തിൽ നടക്കാൻ തുടങ്ങി അവിടെ എത്തിയപ്പോൾ നല്ല തിരക്കും ആയിരുന്നു എന്നോട് കുറച്ചു നേരം വെയിറ്റ് ചെയ്യാൻ പറഞ്ഞു. ഞാൻ അവിടെ ആദ്യം ചെന്നപ്പോൾ തന്നെ കടയിലെ ചേട്ടൻ എന്നോട് ചോദിച്ചു എന്താ മോൾക്ക് വേണ്ടത് എന്ന്. അപ്പോൾ ഞാൻ ശെരിക്കും ഞെട്ടി എല്ലാവരും എന്നെ പെണ്ണായിട്ടാണ് കാണുന്നത് എന്ന് എനിക്ക് മനസ്സിലായി.

എന്നാൽ ഇനി അത് മതി നാണം കേറണ്ട എന്ന് കരുതി ഞാൻ പെണ്ണിന്റെ സൗണ്ടിൽ തന്നെ പറഞ്ഞു. അവർ പറഞ്ഞു കുറച്ചു വെയിറ്റ് ചെയ്യണം മോൾ ഉള്ളിൽ കയറി ഇരുന്നോ എന്നു. ഞാൻ ഉള്ളിൽ കയറി ഒരു ചെയറിൽ ഇരുന്നു. അപ്പോൾ അവിടെ ഉണ്ടായിരുന്ന 2 ആൾ വന്നു എന്റെ ചെയറിനു സൈഡിലായിട്ടു ഇരുന്നു. ഞാൻ ഒന്നും മിണ്ടിയില്ല.

അപ്പോൾ അവർ ചോദിച്ചു മോൾ ഒറ്റക്കാണോ വന്നത് എന്നു ഞാൻ പറഞ്ഞു അല്ല കാറിൽ ഡാഡി ഉണ്ടെന്നു. ഓ ഡാഡി ആണോ കാറിൽ. പിന്നെ അവർ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞു ഇപ്പോളത്തെ കുട്ടികൾക്ക് ഡാഡി ടെ പ്രായം ഉള്ളവരെ തന്നെ വേണം എന്നു. ഞാൻ oഒന്നും കേൾക്കാത്ത പോലെ ഇരുന്നു. അപ്പോളേക്കും കടയിലെ ചേട്ടൻ ഫുഡ്‌ റെഡി ആയെന്നു പറഞ്ഞു വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *