അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

“”ഹ്മ്മ്മ് ഇതെന്താ ബോഡിയോക്കെ കാണിച്ചുകൊണ്ട്..”” ഉടുപ്പില്ലാതെ കൈലിയുംകുത്തിയുടുത്തു നിൽക്കുന്ന അവനെ നോക്കി ചെറുപുഞ്ചിരിയോടെ ചോദിച്ചു.

 

“”പിന്നെ,ഈ ചൂടത്തു നിന്നെപ്പോലെ കെട്ടിപൊതിഞ്ഞു വെക്കാനൊന്നും എനിക്കുവയ്യ….”” അവളുടെ തോളിലൂടെ കൈയ്യിട്ടു ശരീരത്തിലേക്ക് അമർത്തിയ ഷിഫാനയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് രണ്ടുപേരും മാവിൻ ചുവട്ടിലേക്ക് നടന്നു..

“”ശ്ശസ്സ് ……………
കുരുത്തക്കേട് “”

 

“””ഇട്ടില്ലെടി നീ….” അജു മുലയിൽ പിടിച്ചുഞെക്കികൊണ്ടു ചോദിച്ചു.

 

 

“”പിന്നെ, ഞെനെങ്ങും രാത്രി ഇടില്ല..””

 

 

“”അതുകാര്യമായി……””

 

“”അയ്യട……. “” രണ്ടുപേരുംകൂടി മാവിൻ ചുവട്ടിലെ പടിയിൽ ഇരുന്നുകൊണ്ട് നിലാവെളിച്ചത്തിൽ മുഖത്തോടു മുഖമൊന്നു നോക്കി.
“”എന്താ മോന്റെ ഉദ്ദേശം..??””

 

 

“”എനിക്ക് മാത്രാമായി ഒരു ഉദ്ദേശവും ഇല്ലെടി…
നിന്റെ ഇഷ്ട്ടങ്ങൾ ആണ് എന്റെയും.””

 

 

“”അങ്ങനെയാണോ…?
എങ്കിൽ എന്റെ മോൻ മടിയോലോട്ടു കിടക്ക്.
ഞാനും ആസ്വദിക്കട്ടെ ഈ സ്നേഹമുള്ള ചെറുക്കനെയൊന്ന്.”” ഷിഫാന അവനെ വലിച്ചു മടിയിലേക്കിട്ടുകൊണ്ട് മുഖമെല്ലാം ചുബനംകൊണ്ട് മൂടി…
മെല്ലെ കവിലൂടെ ചുണ്ടുരസിയും അവന്റെ ഗന്ധം മൂക്കിലേക്ക് വലിച്ചു കയറ്റിയും ഷിഫാന സ്നേഹം പ്രകടിപ്പിക്കുമ്പോൾ രണ്ടുപേർക്കും മതിമറന്നു കാമിക്കാനുള്ള അന്തരീക്ഷം ആയിരുന്നു അവിടെ ഒരുങ്ങിയത്.

തുറന്നിരുന്ന കീഴ്ചുണ്ട് മെല്ലെ വായിലാക്കി ഊറിയെടുത്തും വായിലേക്ക് നാവുതള്ളി ചുഴറ്റിയും കളിക്കുന്ന ഷിഫാന വലതുകൈ മലർന്നുകിടക്കുന്ന അവന്റെ നെഞ്ചിലൂടെ ഇഴച്ചു.
മുലക്കണ്ണുകളിൽ ഞെരടി കളിച്ചും ഇടയ്ക്കിടെ കൈ താഴേക്കിറക്കി പൊക്കിൾ കുഴിയിൽ വിരലിട്ടും അവൾ ചൂടുപിടിച്ചു തുടങ്ങിയിരുന്നു.
അജു വലതുകൈ പൊക്കി അവളുടെ കഴുത്തിലൂടെയിട്ടു അടുപ്പിച്ചുകൊണ്ടു ചുണ്ടുകൾ ഊറിവലിക്കാൻ തുടങ്ങി…..

Leave a Reply

Your email address will not be published. Required fields are marked *