അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

എന്നാൽ ഈ സമയം പിണങ്ങി ഇരുന്ന അവളുടെ ഇരിക്കപ്പൊറുതി നഷ്ടപ്പെട്ടിരുന്നു ശരിക്കും……
ചെന്നാൽ കളിയാകുമെങ്കിലും അവനോടൊപ്പമുള്ള നിമിഷങ്ങൾ അവൾക്കും പ്രിയപ്പെട്ടതായി മാറിത്തുടങ്ങിയിരുന്നു.
മെല്ലെ പുറത്തേക്കിറങ്ങിയ അവളും പതിയെ നടന്നു ലൈബ്രറി എത്തുമ്പോൾ അവൻ അവളെ നോക്കിയൊന്നു ചിരിച്ചു.

“”ഓഹ് ചിരിക്കണ്ടാ…
ഞാൻ ബുക്ക് എടുക്കാൻ വന്നതാ.””

 

“”അതിനെന്താ എടുത്തോ.??””

 

“”ഇപ്പം എടുക്കുന്നില്ല…..
എനിക്ക് ഇഷ്ടമുള്ളപ്പോഴെ ഞാൻ എടുക്കു.””

 

 

“”പക്ഷെ ഞാൻ ചോദിക്കാതെയും എടുക്കും..””
അടുത്തേക്ക് ചെന്ന അജു അവളുടെ കൈയ്യിൽ പിടിച്ചു സൈഡിലേക്ക് വലിച്ചു മാറ്റിയിട്ടു ആ മൃദുലമായ മുഖം പിടിച്ചുവെച്ചു കവിളിലും ചുണ്ടിലും കാതിലും കണ്ണിലുമെല്ലാം ഇടതടവില്ലാതെ ചുടുചുമ്പനംകൊണ്ടു മൂടി…
ഉറഞ്ഞു തുള്ളിയ സ്ട്രോബെറിപോലെ തുടിത്ത
ചുണ്ടുകളിൽ നാവുരസിയും മെല്ലെ വായ്ക്കുള്ളിലാക്കി ഊറിയും ചൂടുപിടിച്ചു.
അവളാണെകിൽ ഈ സമയം നാവുതള്ളി അജുവിന്റെ വായ്ക്കുള്ളിൽ ആക്കി ഉഴമ്പാനും……
ഭിത്തിയിലേക്കമര്ന്നു നിന്നു പത്തുമിനിറ്റോളം
ചുണ്ടുകൾ നുണഞ്ഞുകൊണ്ടു മുഖത്തോടുമുഖമൊന്നു നോക്കി…

“”അയ്യേ ഇതെന്തു ആർത്തിയാ ഈ ചെറുക്കന്…””

 

“”ഒന്നു പിടിക്കടി പുല്ലേ…..” അവൻ അരക്കെട്ടു അവളുടെ ശരീരത്തിലേക്കാഴ്ത്തി വെച്ചുകൊണ്ട് പറഞ്ഞു.

“”നിനക്ക് പിന്നെ ഒട്ടും ഇല്ലല്ലോ ആർത്തി…..””

 

“”നമ്മുക്ക് അകത്തേക്ക് പോകാം…
ആരും കാണില്ല.””

 

Leave a Reply

Your email address will not be published. Required fields are marked *