അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

“”അതൊക്കെ കഴിഞ്ഞു ചേച്ചീ….
ഹ്മ്മ്മ്മ് …………… എന്താണ് ഒരു ഇളക്കം ചേട്ടൻ വിളിച്ച കോളുണ്ടല്ലോ.?”” അമ്പിളി രേഷ്മയുടെ പരാക്രമം കണ്ടു ചിരിച്ചുകൊണ്ട് ചോദിച്ചു.

 

“”ഓഹ് ഇനി അതിന്റെ ഒരു കുറവുകൂടിയെ ഉള്ളൂ. ഞാൻ ഇവിടെ സന്തോഷത്തോടെ ഇരിക്കുന്നത് നിനക്ക് സുഖിക്കുന്നില്ല അല്ലെടി.””
രേഷ്മ താൽപര്യമില്ലാത്തപോലെ പറഞ്ഞു.

 

 

“”ഹ്മ്മ്മ്…… എന്റെ ചേച്ചീ.
എന്നാൽ പിന്നെ ചേച്ചിക്കും ചേട്ടന്റെ കൂടെ പോയി നിന്നുടെ….
വെറുതെ ഇവിടെ നിന്ന് നല്ല സമയം ഇല്ലാതാക്കി കളയണോ.?””

 

 

“”നിനക്കറിയില്ലടി അമ്പിളി…
അവിടെ ചെന്നാലും ഈ ഒരു കാര്യത്തിൽ മടിയനാ അങ്ങേര്.
ഈ കാര്യത്തിൽ എനിക്കൊരു തൃപ്തിയുമില്ല…”” കഴപ്പിളകിയ രേഷ്മ അവളോട് പറഞ്ഞു.

 

 

“”എങ്കിൽ പിന്നെ ചേച്ചിക്ക് ഇതൊക്കെ പറഞ്ഞുകൂടേ ചേട്ടനോട്..?””

 

 

“” ഈ കാര്യം പറഞ്ഞുകൊണ്ട് ചെന്നാൽ പിന്നെ വഴക്കാണ്….
നിനക്ക് കഴപ്പാണ് മറ്റേതാണ് മറിചേതാണ് നീ ആരേലും വിളിച്ചു കയറ്റി കൊണപ്പിക്കടി…
എന്തിനാ… അമ്പിളി വെറുതെ വായിൽ ഇരിക്കുന്ന കേൾക്കുന്നത്.””

 

 

“”മ്മ്മ്മ്…………
ഒരു കാര്യം ചോദിക്കട്ടെ ഞാൻ.””

 

 

“”എന്താടി ……… ??””

 

 

“”ചേച്ചിക്ക് താല്പര്യമുണ്ടോ ആരെങ്കിലുമായി ചെയ്യാൻ.?””

 

 

“”ആഗ്രഹിക്കാനല്ലേ പറ്റൂ….””

 

 

“”എന്റെ ചേച്ചീ… നമ്മള് പെണ്ണുങ്ങൾ വിചാരിച്ചാൽ നടക്കാത്ത കാര്യമുണ്ടോ…
പറ്റിയ ഒരാളെ കണ്ടെത്തണം. പിന്നെ ഇവിടെ ആകുമ്പോൾ ആരെയും പേടിക്കുകയും വേണ്ടല്ലോ.””

Leave a Reply

Your email address will not be published. Required fields are marked *