അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

അജു ചെറുചിരിയോടെ കാൾ അറ്റൻഡ് ചെയ്തു.

“”ഹലോ അമ്പിളീ…….
എന്താണ് വിശേഷം.??””

 

 

“”അടിപൊളി വിശേഷങ്ങൾ അല്ലേ….
പിന്നെ മാഷിന് താല്പര്യമുള്ള ഒരു വിശേഷം കൂടി ഉണ്ടെന്നു കൂട്ടിക്കോ.””

 

 

“”അതെന്താണ്.??””

 

 

“”അതൊക്കെയുണ്ട്…””

 

 

“”ആഹ്ഹ പറ പെണ്ണെ….
ഇന്ന് രണ്ടുംകൂടി വല്ല പണിയും ഒപ്പിച്ചോ അവിടെ.? സംസാരത്തിനൊക്കെ ഒരു ഉന്മേഷം പോലെ.”” അജു ചിരിച്ചുകൊണ്ട് തിരക്കി.

 

 

“”പിന്നല്ലേ……
ദേ,ഞാൻ അങ്ങോടുള്ള വഴി വെട്ടിവെച്ചിട്ടുണ്ട് ബാക്കിയൊക്കെ മാഷിന്റെ കൈയ്യിലാ കെട്ടോ.””

 

 

“”അഹ്.. ഒന്ന് തെളിച്ചുപറയെന്റെ അമ്പിളീ…
എന്തായിരുന്നു രണ്ടുപേരും കൂടി അവിടെ കാട്ടികൂട്ടിയത്..??””

 

 

“”അയ്യടാ ദൃതിആയോ കഥകേൾക്കാൻ…..
ദേ, പുതിയതിനെ കിട്ടുമ്പോൾ പഴയതിനെ മറക്കാതിരുന്നാൽ മതി.””

 

 

“”അതൊരിക്കലും ഇല്ലാ….””

 

 

“”മ്മ്മ്മ് ……………”” അമ്പിളി മൂളികൊണ്ട് നടന്ന കാര്യങ്ങൾ ഓരോന്നായി വിവരിക്കാൻ തുടങ്ങി അജുവിനോട്.………………

സമയം 12 മണി കഴിയുന്നു.……………

അടുക്കളയിലെ ജോലിയൊക്കെ ഒതുക്കിയിട്ടു സ്ലാബിന്റെ പുറമൊക്കെ തുടച്ചു വൃത്തിയാകുമ്പോഴാണ് രേഷ്മ അടുക്കളയിലേക്ക് വരുന്നത്…….

“”ആഹ്ഹ ഉറക്കമൊക്കെ കഴിഞ്ഞോ..?
തലവേദന എങ്ങനെയുണ്ട് ഇപ്പോൾ..””

 

“”അതൊക്കെ മാറിയടി പെണ്ണേ….
നിന്റെ ജോലിയൊക്കെ ഒതുങ്ങിയോ.?”” രേഷ്മ
അവളുടെ തോളിലൂടെ കൈയ്യിട്ടു ഒരു മുല പുറത്തേക്കമര്ത്തി വെച്ചുകൊണ്ട് തിരക്കി.

Leave a Reply

Your email address will not be published. Required fields are marked *