“”ഇരിക്കുന്നില്ലേ രണ്ടുപേരും… അതോ വല്ല നേർച്ചയുമുണ്ടോ നിൽക്കാമെന്ന്.””
“”ഓഹ്… നേർച്ചയും വഴിപാടും ഒന്നുമില്ല മാഷേ.
ആശേ….. നീ ഇരിക്ക് ഞാൻ ഈ ഇതിന്റെ കരച്ചിലൊന്നു മാറ്റട്ടെ..”” സജിന ചിരിച്ചുകൊണ്ട് തൊട്ടുപിറകിലെ ക്ലാസ് മുറിയിലോട്ടു കയറുമ്പോൾ ആശാ അവനെ നോക്കി ചിരിച്ചുകൊണ്ട് ബെഞ്ചിലേക്കിരുന്നു.
“”പിന്നെ എന്തൊക്കെയുണ്ട് ആശേ വിശേഷം.??
“”സുഖമാണ്…. “” അവൾ വലതുകാൽ പൊക്കി ഇടതുകാലിന്റെ മേലെ വെച്ചുകൊണ്ട് പറഞ്ഞു.
എന്നാൽ ഇട്ടിരുന്ന ചുരിദാറിന്റെ പാന്റ്സ് വളരെ ലൂസ് ആയതുകൊണ്ട് കാലുപൊക്കി വെച്ചതും അത് കുറച്ചു മേലേക്കൊന്നു കയറി. വെളുത്തുകൊഴുത്ത കാലിലെ പാദസ്വരവും പടർന്നുവളരുന്ന കറുത്ത രോമങ്ങളും നോക്കിവെള്ളമിറക്കിയ അജു മെല്ലെയൊന്നു മൂളി……
“”ആശയ്ക്ക് ഗൾഫിലേക്ക് പോകാനൊന്നും പ്ലാൻ ഇല്ലേ.??””
“”എനിക്ക് എവിടെയാ ഇഷ്ട്ടം….””
“”ആഹ്ഹ…
അപ്പോൾ എന്തേലും ജോലിയുംകൂടി നോക്കാമല്ലോ.””
“”പതിയെ നോക്കണം….
തത്കാലം വീട്ടിലിരുന്നു നല്ലപോലെയൊന്നു ബോറടിക്കട്ടെ എന്നിട്ടു നോക്കാം.”” അവൾ ഊറിചിരിച്ചുകൊണ്ട് അവനോടു പറഞ്ഞു.
“”അതിരിക്കട്ടെ മാഷെന്താ കല്യാണമൊന്നു കഴിക്കാതിരുന്നത്..?””
“”ആരുപറഞ്ഞു ഞാൻ കല്യാണം കഴിച്ചില്ലെന്ന്””
“”അതൊക്കെ അറിഞ്ഞു…..””
“”താല്പര്യം ഇല്ലാത്തത് കൊണ്ടൊന്നുമല്ല…
ആഗ്രഹം ഉണ്ട്.””
“”മ്മ്മ്മ്…..””
രണ്ടുപേരും കൂടി വിശേഷമൊക്കെ പറഞ്ഞിരിക്കുമ്പോഴാണ് അകത്തേക്ക് പോയ സജിന മോൾക്ക് പാലൊക്കെ കൊടുത്തിട്ടു തിരികെ വരുന്നത്.
പിന്നെ സംസാരം മൂന്നുപേരും കൂടി ഒരുമിച്ചായിരുന്നു…….
കളിയും ചിരിയും തമാശയുമൊക്കെയായി
കൂടുമ്പോൾ ആശയും സജിനായും മത്സരിച്ചായിരുന്നു അജുവിനെ നോക്കി കണ്ണെറിഞ്ഞത്. അവനാണെങ്കിൽ രാവിലെ ആലിയ തുടങ്ങിവെച്ച തരിപ്പിലും..