അടങ്ങാത്ത ദാഹം 4 [Achuabhi]

Posted by

“”ഹ്മ്മ്മ് ഇവിടെ ഇരിക്കുവാണോ രണ്ടുപേരും
ദേ, അവിടെ പരിപാടിയുടെ ഉൽഘടനവും മറ്റും തുടങ്ങാറായി കെട്ടോ.………””

അകത്തേക്ക് കയറിയ റസിയ കയ്യിൽ ഇരുന്ന ബാഗ് വെച്ചിട്ടു വേഗം തന്നെ പുറത്തേക്കിറങ്ങി.

 

നിമിഷങ്ങൾ മുന്നോട്ടു നീങ്ങി.………………

 

പൊതുപരിപാടിയൊക്കെ കഴിഞ്ഞു കുട്ടികളുടെ ഓരോ പരിപാടികൾ തുടങ്ങുമ്പോൾ പുറത്തുനിന്നുള്ള ആളുകളുടെയും കൂട്ടവും ആവിശ്യത്തിലധികം ഉണ്ടായിരുന്നു.
പാട്ടും ഡാൻസുമൊക്കെ ആയി പരിപാടികൾ കൊഴുക്കുമ്പോൾ അവനും നിന്ന് തിരിയാനുള്ള സമയം ഉണ്ടായിരുന്നില്ല.
പരിപാടി നടക്കുന്നതിന്റെ ഏറ്റവും പിറകിലായി തന്റെ പ്രിയപ്പെട്ട കുട്ടികളുടെ കൂടെ തമാശകൾ പറഞ്ഞും ചിരിച്ചും കളിച്ചും ഇടയ്ക്കിടെ വരുന്ന പേരന്റ്‌സുമൊക്കെയായി സംസാരിച്ചും സമയം മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു…
ആലിയ ആണെകിൽ ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ടെകിലും ഈ സമയത്തു ഒരു പണിയും നടക്കില്ലെന്നു രണ്ടുപേർക്കും നല്ലപോലെ അറിയാമായിരുന്നു. എന്നാലും കിട്ടുന്ന സമയങ്ങളിൽ കണ്ണും കൈയ്യുമൊക്കെ കട്ടി രണ്ടുപേരും ഉള്ളിൽ അടക്കിനിർത്തിയ ദാഹം തുറന്നുകാട്ടികൊണ്ടിരുന്നു.

അരമണിക്കൂർ കഴിഞ്ഞു കാണും…….

പിറകിലെ ബെഞ്ചിൽ ഫോണിലും കളിച്ചു ഇരിക്കുമ്പോഴാണ് വാട്ട്സപ്പിൽ മെസ്സേജ് വരുന്നത്. അജു വേഗം തന്നെ അത് ഓപ്പൺ ചെയ്തതും സജിനാ…………

“”ഹായ് മാഷേ…..
സ്കൂളിൽ അടിപൊളി പരിപാടിയൊക്കെ നടക്കുമ്പോൾ ഒറ്റയ്ക്ക് പിറകിൽ പോയി ഇരുന്നാൽ എങ്ങനെയാണ്😂😂””

 

 

“”ഹ്മ്മ്മ്… ഇപ്പഴെങ്കിലും ഓർത്തല്ലോ.😊😊
അതുതന്നെ ഭാഗ്യം.””

Leave a Reply

Your email address will not be published. Required fields are marked *