രാവിലെ കുളിച്ചു തോർത്തി മുറിയിലേക്ക് കയറിയ അജു മുടിയൊക്കെ ചീകിയൊതുക്കി ഷർട്ട് ഇടാൻ നേരമാണ് ആലിയ അവന്റെ ഫോണിലേക്കു വിളിച്ചത്.
“”എന്താടി ഈ രാവിലെ ……… ??””
“”നീ ഇറങ്ങിയോടാ..?””
“”ഹ്മ്മ്മ് ഇല്ലെടി… കുളിച്ചു കേറിയപ്പോഴാ നീ വിളിച്ചത്.””
“”ആണോ.??
അയ്യേ നീ നുട് ആണോടാ ഇപ്പോൾ..””
“”എന്താടി വരുന്നോ നീ….””
“”ഓഹ് സ്കൂളിൽ എത്തിയിട്ട് മതി..
ദേ ചെറുക്കാ ഞാൻ ഇറങ്ങാൻ പോകുവാ വേഗം വാ നീ.””
“”ഓഹോ… ഒരു ഫോട്ടോ ഇട് ഞാനൊന്നു കാണട്ടെ..””
“”ഇഇഇ ………………
ഇനി ഇതെല്ലം അഴിക്കണം ചെറുക്കാ..””
“”എടി കടിച്ചീ…
ഒരു സെൽഫി ഇടനാ പറഞ്ഞത് നിന്നോട്.””
“”ആണോടാ.…………
ഞാൻ കരുതി മറ്റേതു ആണെന്ന്..””
“”ഹ്മ്മ്മ് അത് ഞാൻ സ്കൂളിൽ വന്നിട്ട് എടുത്തോളാം…””
“”ദേ,നിന്റെ പെണ്ണ് ഫുൾഷേവ് ആണ് കെട്ടോ..””
“”ഇഇഇ …………… കൊതിപ്പികാതെ ഒന്നു വെക്കടി..
ഞാൻ ഒന്നു ഒരുങ്ങട്ടെ.””
“”ആഹ്ഹ …………
ശരിയാടാ പോന്നേഹ്ഹ ഉമ്മ്മഹ്ഹ്……
വേഗം വാ.””
അവൾ ഫോൺ കട്ട് ആക്കിയതും അജു ഡ്രെസ്സൊക്കെ എടുത്തിടാൻ തുടങ്ങി.
സ്കൂളിലെ വാർഷികപരിപാടി പിടിഎ നടത്തുന്നതുകൊണ്ട് അതിനെ കുറിച്ചോർത്തു തല പുകയ്‌ക്കാൻ നിൽക്കണ്ടാ…
പിന്നെ സ്റ്റേജും മറ്റുകാര്യങ്ങളുമൊക്കെ ലൈബ്രറിയുടെ ഭാഗത്തെ അല്ലാത്തതുകൊണ്ട് ആലിയായുമായി ഒന്ന് രമിക്കാൻ അജുവിനും വല്ലാത്ത കൊതിയുണ്ടായിരുന്നു.