“”അതിരിക്കട്ടെ വല്ലതും കഴിച്ചോ.??
എന്തപരിപാടി..””
“”ആഹാരമൊക്കെ കഴിഞ്ഞു കിടന്നു മാഷേ…
അവിടെയോ 😊😊””
“”ഞാനും കിടക്കുവാടോ….☺️
പിന്നെ ചെറിയ ആള് ഉറങ്ങിയോ.??””
“”പാലുകുടിച്ചു കിടന്നതാ
ഇപ്പം ഉറങ്ങി.😴😴””
“”അതേ, വല്ലപ്പോഴുമൊക്കെ ഇക്കയെ നാട്ടിലോട്ട് വിളിച്ചു ഇച്ചിരി പാലൊക്കെ കൊടുക്കാം കെട്ടോ 😂😂””
“”ഹ്മ്മ്മ് ………
ഇക്കയൊന്നും കുടിക്കില്ല മാഷേ.””
“”അമ്പടി……………😛😝😛
ആളുകൊള്ളാമല്ലോ “””
“”അയ്യോ…🙈🙈🙈🙈
അതുപിന്നെ അറിയാതെ പറഞ്ഞുപോയാതാ.
കളിയാക്കല്ലേ..😜””
“”എന്തിനാ കളിയാക്കുന്നത്.??
അതൊക്കെ നിങ്ങളുടെ ഇഷ്ടവും താല്പര്യവുമൊക്കെ അല്ലെ സജിനാ😊😊””
“”അതൊക്കെ ആണ്..☺️
എന്നാലും ഒരു നാണംപോലെ🙈🙈””
“”ഓഹോ…. ഞാൻ ദേ നിങ്ങളെയൊക്കെ എന്റെ പ്രിയപ്പെട്ടവരായിട്ട കാണുന്നത്. നിങ്ങളൊക്കെ അങ്ങനെ കാണാത്തതു എന്റെ തെറ്റാണോ.🤨🤨””
“”അയ്യോ മാഷെ അങ്ങനെയല്ല…..
മാഷിനെ ഇവിടെ എല്ലാവര്ക്കും ഇഷ്ട്ടമാണ് അതുകൊണ്ടല്ലേ മോളുടെ കാര്യങ്ങൾ പോലും അവകാശത്തോടെ പറഞ്ഞത്😊😊””
“”അങ്ങനെയാണോ….
എനിക്ക് പറഞ്ഞോ ഞാൻ കേൾക്കാൻ റെഡി ആയി ഇരിക്കുവാ😉””
“”എന്ത് …………🤔🤔??””
“”ഓഹ് ജാഡ ഇടാതെ ഒന്നുപറയുന്നുണ്ടോ.??””
“” എന്തുവാ അറിയേണ്ടത്.😛😛””
“”അറിയാൻ വേണ്ടി ഒന്നും ഇല്ലെടോ……
തന്റെ കെട്ടിയോന് പാലുകൊടുത്ത കഥ തന്നെ..🤣🤣””