മനു: ഇത് എന്ത് വീടാണ് ടീച്ചറെ, ഞാൻ വിചാരിച്ചതിലും വലിയ ടീം ആണല്ലേ നിങ്ങളൊക്കെ..
ചെറുതായി ചിരിച്ചുകൊണ്ട് ഞാൻ കാറിൽ നിന്നിറങ്ങി അവന്റെ അടുത്തേക്ക് നടന്നു.
ഞാൻ: ഇത്രയും വലിയ ടീമിനെ നീ മൂന്നു ദിവസം മംഗലാപുരത്ത് കൊണ്ടുപോയി എന്തൊക്കെയാണ് ചെയ്തത്..
അവനെ നോക്കി വീണ്ടും ഞാൻ ഒന്ന് ചിരിച്ചു.
ഞാൻ: ഇത് ഇച്ചായന്റെ മുത്തച്ഛൻ പണിത വീടാണ്. അന്ന് വലിയ കുടുംബം ഒക്കെയായിരുന്നു. പിന്നെ ഇച്ചായന്റെ അച്ഛന്റെ കാലമായപ്പോൾ ബാക്കിയുള്ളവരൊക്കെ ഇവിടെനിന്നും വിറ്റിട്ടു പോയി. അവരുടെയും ഇവരുടെയും ഒക്കെ ഷെയർ ഇച്ചായന്റെ അച്ഛനാണ് മേടിച്ചത്. പിന്നെ അങ്ങേരുടെ കാലത്താണ് ഈ വീട് ഒന്ന് പുതുക്കിപ്പണി ഇപ്പോൾ കാണുന്ന കോലത്തിൽ ആയത്.. നീ ഇപ്പോൾ വന്നത് നന്നായി, വേറെ ഏതെങ്കിലും ദിവസം ആയിരുന്നെങ്കിൽ ഇപ്പോൾ പറമ്പിലും മുറ്റത്തും ഒക്കെ ആയി പണിക്കാർ ഉണ്ടാവും.
മനു: ഇപ്പോൾ ഇതെല്ലാം നിന്റെ ഇച്ചായന്റെ പേരിലാണോ.
ഞാൻ: ആ അതെ.. കുറച്ചുകാലം കഴിഞ്ഞ് എല്ലാം നേഹ മോൾക്ക്.. നീ വാ
മനു: ഹ്മം.. വെറുതെയല്ല ടീച്ചർക്ക് ഇത്ര ഫന്റാസികൾ ഒക്കെ കൂടിയതല്ലേ. ഇത്രയും വലിയ കുടുംബത്തിലെ പെണ്ണാണെങ്കിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് നീ പറഞ്ഞപ്പോൾ എനിക്ക് മുഴുവൻ അങ്ങ് മനസ്സിലായില്ലായിരുന്നു. നീ ഫോണിൽ കൂടെ പറഞ്ഞപ്പോഴും ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഇതൊരുമാതിരി പഴയ തമ്പുരാക്കന്മാരുടെ കൊട്ടാരം വളപ്പിൽ ചെന്നതുപോലെ ഉണ്ടല്ലോ..