അവിഹിതത്തിന്റെ മുല്ലപ്പൂക്കൾ 1 [Nancy]

Posted by

 

ഞാൻ: നീ എന്താടാ ഇവിടെ ഇരിക്കുന്നത് അങ്ങോട്ടോ എങ്ങോട്ടോ മാറിനിൽക്കാൻ മേലായിരുന്നോ..

 

മനു: അതിനു അയാൾ പോയില്ലേ..

 

അവൻ സ്റ്റെപ്പിൽ നിന്ന് എഴുന്നേറ്റ് മുകളിലത്തെ നിലയിലെ ഹാളിലേക്ക് കയറി നിന്നു. ഒന്നും മിണ്ടാതെ ഞാൻ ചെന്ന് അവനെ കെട്ടിപിടിച്ചു. ഇച്ചായനെക്കാളും പൊക്കവും ശരീര ആരോഗ്യവും മനുവിനു ഉണ്ടായിരുന്നു. അവൻ എന്നെയും കെട്ടിപിടിച്ചു.

 

ഞാൻ: മനു, നിനക്ക് ശരിക്കും എന്നോട് ഇഷ്ടമുണ്ടോ

 

മനു: നീ ഇപ്പോൾ ഇറങ്ങിവന്നാൽ ഞാൻ നിന്നെ കൊണ്ടുപോകും അത്രയ്ക്ക് ഇഷ്ടമാണ്..

 

എന്നെ തലോടികൊണ്ട് അവൻ പറഞ്ഞു, ഒരു ദീർഘ ശ്വാസത്തോടെ ഞാൻ അവന്റെ നെഞ്ചിൽ തലചായ്ച്ച് നിന്നു. ഇച്ചായൻ കുറച്ച് ദേഷ്യപ്പെട്ടതിന്റെ മൂഡ് ഓഫ് ആണ് എനിക്ക് എന്ന് മനുവിന് മനസ്സിലായി.

 

മനു: അയാൾ നിന്നെ ഒരുമാതിരി കൂട്ടിലിട്ട വളർത്തുന്നത് പോലെയാണല്ലോ..

 

മുഖത്തു ഒരു നിസ്സഹായതയുടെ ചിരി ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

 

ഞാൻ: അത് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.. ഒന്നും..

 

അവന്റെ നെഞ്ചിൽ ചേർത്ത് വെച്ച എന്റെ മുഖം ഉയർത്തിക്കൊണ്ട് മനു ചോദിച്ചു.

 

മനു: ടീച്ചർ ആകെ മൂഡ് ഓഫ്‌ ആണല്ലോ..

 

മുഖത്തു ഒരു ചെറിയ ചിരി ചിരിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

 

ഞാൻ: ടീച്ചറുടെ മൂഡ് റെഡി ആകാൻ മനു ഇല്ലേ.. എന്താടാ നീ എന്നെ ഹാപ്പി ആകില്ലേ..

 

താഴത്തെ നിലയിൽ നിന്ന് വരുന്ന വെളിച്ചത്തിൽ അവൻ എന്റെ മുഖവും ചിരിയും ശ്രദ്ധിച്ചു, പിന്നെ ഒട്ടും വൈകിയില്ല അവൻ എന്റെ ചുണ്ടുകൾ നുണയാൻ..

Leave a Reply

Your email address will not be published. Required fields are marked *