അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

താടിക്ക് കൈ കൊടുത്തുകൊണ്ട് ആൽബി ആ നീഗ്രോ മദാമ്മയെ എടുത്തു പൊക്കി അടിക്കുന്ന വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത് ബോബിയിൽ ചെറിയ ചിരി പടർത്തി.

”  നീയിപ്പോൾ ഇത് കാണാൻ വേണ്ടി മാത്രമാണോ ഇങ്ങോട്ട് കെട്ടി എടുത്തത് ? ” അത് കേട്ടതും ആൽബി ഫോൺ ലോക്ക്  ചെയ്തു മാറ്റിവെച്ചു.

”  എടാ ഈ കാര്യം നിന്നോട് അല്ലാതെ വേറെ ആരോടും എനിക്ക് അങ്ങനെ ചോദിക്കാൻ പറ്റില്ല..!!  പിന്നെ എന്നോട് ഈ പറഞ്ഞ കൂട്ടുകാരൻ കുറച്ചു രഹസ്യ സ്വഭാവമുള്ള രീതിയിലാണ് എന്നോട് സംസാരിച്ചത്… അതുകൊണ്ടാണ് ഞാൻ ഫോണിൽ പോലും സംസാരിക്കാതെ നിന്നോട് നേരിട്ട് വന്ന് ചോദിച്ചത്…  അപ്പോൾ നീ പറഞ്ഞ പ്രകാരം ഇത് കുക്കോൾഡ് ആണല്ലേ ???? ”
ആൽബിയുടെ മനസ്സിൽ അപ്പോഴേക്കും നൂറു കൂട്ടം ചിന്ത ഉടൽ എടുക്കാൻ തുടങ്ങിയിരുന്നു..

”  അതെ ഞാൻ കേട്ടിടത്തോളം ഇത് അത് തന്നെയാണ്.. സദാചാരത്തിന്റെ ഭാഗത്തു നിന്ന് നോക്കുമ്പോൾ ഇതൊക്കെ വലിയ സംഭവമായി തോന്നും…!!  പക്ഷേ ഞാൻ പറയട്ടെ അളിയാ ഒരെ മൈൻഡ് സെറ്റിൽ  രണ്ടുപേരും ഒരുപോലെ ആസ്വദിക്കുകയാണെങ്കിൽ ഇത്രയും ലൈഫ് എംഗെജിംഗ് ആൻഡ് ത്രില്ലിംഗ് ആക്കുന്ന വേറെ ഫാന്റസി ഇല്ല…. ഒറ്റ കാര്യം ഉള്ളൂ
നേരം  ഇരുട്ടി വെളുക്കുമ്പോൾ പഴയതെല്ലാം വെറും സെക്സ് മാത്രം ആയി കാണാൻ  പറ്റണം അല്ലാത്തവർ ഒന്നും ഇതിനെപ്പറ്റി ചിന്തിക്കാൻ പോലും നിൽക്കരുത്…!! ”

” എന്താണല്ലേ എനിക്കൊക്കെ കേട്ടിട്ട് തന്നെ കലിപ്പ് വരുന്നു ഓരോരുത്തരുടെ ഫാന്റസി അല്ലെങ്കിൽ തന്നെ ഇതിന് നിക്കുന്നോരേം സമ്മതിക്കണം ”
ബോബിക്ക് മുന്നിൽ പൂർണ്ണമായും പഴയ വ്യക്തിയായി  തന്നെ നിൽക്കാനും ഇമേജ് പോവാതിരിക്കാനും  ആൽബി പരമാവധി ശ്രദ്ധിച്ചിരുന്നു !

Leave a Reply

Your email address will not be published. Required fields are marked *