അച്ചായത്തി ഫ്രം ബാംഗ്ലൂർ 4 [അധീര]

Posted by

”  പിന്നെ അവൻ നിന്റെ മുലയിലെക്ക് കൈ ചേർത്ത് ഇത് പോലെ കശക്കി ഉടക്കും.. ഉഫ്ഫ് എന്തൊരു സ്വപ്നം ആണല്ലേ പെണ്ണെ??? ”
ആൽബി പെണ്ണിന്റെ മുലയിൽ അമർത്തിയതും എന്തോ ഓർത്ത പോലെ ചെറിയ നടുക്കത്തോടെ  സ്റ്റെല്ലയുടെ  മുഖഭാവം മൊത്തം  മാറുന്നത് ആൽബിയിൽ ശരിക്കും ചിരിയുയർത്തി.

‘  ഇനിയും അധികം വിട്ട് പറയുന്നതും സൂചന കൊടുക്കുന്നതും അവൾക്ക്  കാര്യങ്ങൾ മനസ്സിലായെക്കാം  എന്ന്  ഉള്ളതുകൊണ്ട് ആൽബിൻ കൂടുതലൊന്നും പറയാൻ പോയില്ല

” നിനക്ക് മാത്രം എവിടുന്ന് ഇങ്ങനെ വൃത്തികെട്ട സ്വപ്നങ്ങൾ വരുന്നത് എനിക്കൊന്നും വരുന്നില്ലല്ലോ..?? ”
അവൾ അവന്റെ കൈ ബലമായി വിടുവിച്ചു.

” നീ പറയണ കേട്ടാൽ തോന്നും ഇതൊക്കെ ഞാൻ അറിഞ്ഞോണ്ട്.. കാണുന്നെ ആന്ന്.. ”
സ്റ്റെല്ലക്ക് അതിഷ്ട്ടപെട്ടില്ല എന്ന് ആൽബിക്ക് മനസിലായി..
കയ്യിന്നൂ പോയ സ്ഥിതിക്ക് ഇനി കിടന്ന് ഉരുളുക മാത്രമെ വഴിയുള്ളു എന്ന് എനിക്ക് വ്യക്തമായി മനസിലായി.

” മനസ്സിൽ ഓരോ തോന്ന്യാസം  വിചാരിച്ചിരിക്കും എന്നിട്ട്…  ഞാനൊന്നും പറയുന്നില്ല കോപ്പ്..!! ”
അവൾ  രാവിലെ തന്നെ ചൂടിലായി  അവളുടെ പ്രതികരണം കണ്ടപ്പോൾ ഇപ്പോൾ ഇത്  പറയേണ്ടിയില്ലാരുന്നു എന്ന്  തോന്നിപ്പോയി.

” എന്നിട്ട് അത് മാത്രമേ കണ്ടുള്ളൂ വേറെ ഒന്നുമില്ലെ..?? ”

” ഓ പിന്നെ പറഞ്ഞത് തന്നെ മതിയായി ഇനി അതിൻറെ കൂടെ ബാക്കി കൂടെ പറയാൻ നിൽക്കല്ലേ ഒന്ന് പോയെടി..!! ”
ആൽബി  അവിടെ നിന്നും എഴുന്നേറ്റു റൂമിലേക്ക് പോയി.. ഫോൺ എടുത്ത് വീണ്ടും ബെഡിലേക്ക് കിടന്നു.

Leave a Reply

Your email address will not be published. Required fields are marked *