വണ്ടിയിൽ നിന്നും പെട്ടെന്ന് പുറത്തിറങ്ങാതെ കുറച്ചു നേരം സ്റ്റിയറിങിൽ കൈ വച്ച് അവൻ
ഉള്ളിൽ തന്നെയിരുന്നു..
പെട്ടെന്ന് എന്തോ ഓർത്ത പോലെ പോക്കറ്റിൽ നിന്നും ബാക്കിയുണ്ടായിരുന്ന ***** പുറത്തേക്ക് എടുത്ത് അടുത്തെങ്ങും ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം തീ കൊളുത്തി…
‘ ലൈഫ് ഈസ് ഫക്കിംഗ് അൺ പ്രെഡിക്ടബിൾ ‘
സ്വയം പറഞ്ഞു ചിരിക്കുമ്പോൾ മനസ്സിൽ ഉരുണ്ട് കൂടുന്ന നൂറു കൂട്ടം ചിന്തകൾ..
കുറച്ച് സമയം കൂടി കഴിഞ്ഞതും ആൽബിൻ കഴിഞ്ഞു പോയ സമയത്തെ കാഴ്ചകളെ മനസ്സിലേക്ക് വീണ്ടും കൊണ്ടുവരാൻ ശ്രമിച്ചു….
ഇരുട്ടിന്റെ മറവിൽ നിശക്കും മിന്നി മറയുന്ന ലൈറ്റുകൾക്കും ഒപ്പം എല്ലാവരും രാത്രിയെ ആസ്വദിക്കുമ്പോൾ അതിൻറെ ഒഴിഞ്ഞ മൂലയിൽ.. ആരും ഇല്ലാത്ത ഒരു വശത്തായി ഭിത്തിയിലേക്ക് ചാരി തളർന്നു നിൽക്കുന്ന തൻറെ ഭാര്യ..!!
അരക്ക് താഴേക്ക് നഗ്നമായ അവളുടെ മുന്നിലായി മുട്ടുകുത്തി നിന്ന് പെണ്ണിന്റെ രഹസ്യ ഭാഗത്തെ ആസ്വദിക്കുന്ന മറ്റൊരുത്തൻ… !!
” ഉഫ്ഫ്… ”
അതോർക്കുമ്പോൾ എല്ലാം തന്റെ ലിംഗം ഉദ്ധരിക്കുന്നത് ആൽബിനിൽ വല്ലാതെ അതിശയം ഉണ്ടാക്കിയിരുന്നു…..
എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് ? ആരോടെങ്കിലും ഇതൊന്ന് തുറന്ന് സംസാരിക്കണം… അത് വരെ ഈ കാര്യം തന്റെ മനസിൽ തന്നെ ഇരിക്കട്ടെ..
ഉത്തരം തരാൻ കഴിയും എന്ന് ഉറപ്പുള്ള ഒരാൾ മനസ്സിൽ തെളിഞ്ഞു വരുന്നുണ്ട്.. എല്ലാവരൊടും അങ്ങനെ ഈസിയായി ചോദിക്കാനൊ പങ്ക് വക്കാനൊ പറ്റുന്ന കാര്യമല്ലാലൊ..??