പിറ്റേന്ന് രാവിലെ ഞാൻ ഓഫീസിലേക്ക് പോന്നു.
അസീന അവരുടെ ആങ്ങളയുടെ വീട്ടിൽ പോയപോൾ സുബൈദ ലത്തീഫിന്റെ കാൾ വന്ന് റൂമിലേക്ക് പോകുന്നത് കണ്ട് സുല്‍ഫത്ത് ഫസീല ന്റെ അടുത്ത്.
ഫസീല നീ ഇങ്ങനെ കിടന്ന് ഉറങ്ങിക്കോ ഈ വീട്ടിൽ നടക്കുന്നത് വല്ലതും നിനക്ക് അറിയോ.
ഫസീല : എന്താ സുൽഫിഇത്താ കാര്യം.
സുല്‍ഫത്ത് : ഉമ്മാന്റെയും സുബൈദ ഇത്താന്റെയും പോക്ക് അത്ര ശരിയല്ല.
ഫസീല : എനിക്ക് ഒന്നും മനസ്സിലാകുന്നില്ല ഒന്ന് തെളിച് പറ.
സുല്‍ഫത്ത് : അത് അജ്മൽ നീ കിടപ്പിൽ ആയത് മുതൽ ആകെ മാറി ഏത് നേരം ഉമ്മാന്റെയും ഇത്താന്റെയും കൂടെ വൃത്തികേട് കാണിച് നടക്കുന്നത്.
ഫസീല : ഇക്കയോ ഒന്ന് പോ സുൽഫിഇത്താ.
സുല്‍ഫത്ത് : നീ ഒരു മണ്ടി തെന്നെ എടി അവർ നിനക്കും ഉപ്പക്കും ഉറക്ക് മരുന്ന് തന്ന് കിടത്തി ഉറക്കിട്ടാണ് എല്ലാം ചെയുന്നത്.
ഫസീല : നിങ്ങൾക്ക് തോന്നിയത് ആകും വെറുതെ എന്റെ കൊട്ടിയോനെ സംശയിക്കേണ്ട.
സുല്‍ഫത്ത് : നീ ഇന്ന് മരുന്ന് കൂടിക്കാതെ ഉറക്കം നടിച് കിടക്ക് എന്നിട്ട് അജ്മൽ എണീറ്റ് പോകുന്നുണ്ടോന്ന് നോക്ക് അപ്പോ മനസ്സിലാകും.
അസീന ആങ്ങളയുടെ വീട്ടിൽ നിന്ന് തിരിച് വരുമ്പോൾ വഴിയിൽ വെച്ച് രമേശിനെ കണ്ടു.
രമേശ് : ഇത്താ ഇത് എവിടെ പോയി വരുന്നു ഇവിടെ ആരാ.
അസീന : അത് എന്റെ അനിയന്റെ വീട്ടിൽ പോയതാ. നീ എന്താ ഇവിടെ.
രമേശ് : ഞാൻ എന്റെ സുഹൃത്ത് അലിയെ കാണാൻ വന്നതാ.
അസീന : നീ ഒന്നും ആരോടും പറയില്ലെന്ന് പറഞ്ഞിട്ട് അജ്മലിനോട് എല്ലാം പറഞ്ഞി അല്ലെ.
രമേശ് : അത് നല്ല കഥ നിങ്ങൾ എല്ലാം പറഞ്ഞിട്ട് ഞാൻ പറഞ്ഞന്നോ.
അവൻ കൊച്ചിയിൽ വന്ന ദിവസം നിങ്ങൾ അവനോട് പറഞ്ഞ കാര്യം വ്യക്തമായി അറിയാൻ എന്നെ അവൻ വിളിച്ചു.
അന്ന് നടന്ന കാര്യം മൊത്തം രമേശ് അസീനനോട് പറഞ്ഞു.