ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Posted by

 

അങ്ങനെ ജോ എന്നോട് യാത്ര പറഞ്ഞു ഇറങ്ങി….

 

ഇപ്പോൾ ഞാനും ജോയും ഒരിക്കലും പിരിയാൻ പറ്റാത്തത്ര അടുത്തിരിക്കുന്നു.. എനിക്ക് ജോയുടെ ആ ശബ്ദം ഒരിക്കൽ എങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.. എന്നും വിളിച്ചു ഫോണിൽ കൂടി എങ്കിലും ഒരുമ്മ തരാതെ ജോയും ഉറങ്ങാറില്ല….ഇത്രെയും ഒക്കെ അടുത്തത് എവടെ പോയി അവസാനിക്കും എന്ന് എനിക്കൊരു പിടിയും ഇല്ല… ഇതൊക്കെ നല്ലതിനാണോ അതോ…. എന്തോ… എന്തായാലും മുന്നോട്ട് പോകട്ടെ ഞാൻ അനുഭവിച്ചതിൽ വെച്ച് ഏറ്റവും സന്തോഷമായി ദിവസങ്ങൾ ആയിരുന്നു അത്….

 

വീണ്ടും ദിവസങ്ങൾ പോക്കൊണ്ടിരുന്നു.. ഇതിനിടയിൽ വെള്ളിയാഴ്‌ചകൾ വന്നും പോയും ഒക്കെ ഇരുന്നു….

അതിനിടയിൽ ഒരു തവണ ജോ കളക്ഷൻസ് വന്നപ്പോൾ സിതാരയുടെ അനിയത്തിയെ കണ്ടു… ജോ അവിടെ ക്യാഷ് മേടിക്കുന്ന ടൈംയിൽ അവൾ ചെന്നു സംസാരിച്ചു….

 

സരിഗ : ജോവിൻ.. നി എന്താ ഇവിടെ?

 

ജോ : hii.. ഞാൻ ഇപ്പോൾ മൈക്രോ ഫിനാൻസിൽ കയറി

 

സരിഗ : നിന്റെ കോഴ്സ് ഒക്കെ കഴിഞ്ഞോ

 

ജോ : yes.. വെറുതെ ഇരിക്കണ്ടല്ലോ അതോണ്ട് ഇറങ്ങിയതാ

 

സരിഗ : ഇപ്പോഴും ആ വട്ട് ഉണ്ട് അല്ലെ

 

ജോ : ചെറുതായിട്ട്..നി എന്താ ഇവിടെ

 

സിതാര : എന്റെ അനിയത്തി ആണ്

 

ജോ : ok.. പിന്നെ എന്താ ഇപ്പോൾ പരുപാടി

 

സരിഗ : ഫാഷൻ ഡിസൈനർ.. കൊച്ചി..

 

ജോ,: good.. പിന്നെ ടൈം ആയടി പിന്നെ കാണാം ബൈ..

 

സരിഗ : ok ടാ ബൈ… പിന്നെ എന്റെ കല്യാണം ഒക്കെ ആയി… ഞാൻ വിളിക്കാം കാണില്ലേ..

Leave a Reply

Your email address will not be published. Required fields are marked *