ഷീലാവതി
Sheelavathi | Author : Ratheendran
എന്റെ പേര് ആദർശ്.എല്ലാവരും എന്നെ ആദി എന്നാണ് വിളിക്കാറ്. എനിക്ക് ഇപ്പോൾ ഇരുപത്തേഴ് വയസ്.ഞാൻ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആണ്. ഭാര്യ ഷംന.അതെ അവൾ മുസ്ലിം ആണ്.ഞങ്ങളുടേത് ഒരു ലവ് മാര്യേജ് ആണ്.ഞാൻ സ്നേഹത്തോടെ അവളെ പാത്തു എന്നാണ് വിളിക്കാറ്.
അവൾക്കിപ്പോൾ ഇരുപത്തിനാലു വയസ്സ്. എന്റെ വീട്ടിൽ അച്ഛൻ,അമ്മ മാത്രം ആണ് ഉള്ളത്. ഞാൻ ഒറ്റ മകൻ ആണ്.അച്ഛൻ ജില്ലാ സേഷൻസ് കോടതിയിൽ അഭിഭാഷകൻ.പേര് ബാലചന്ദ്രൻ.ഇപ്പോൾ അൻപത്തേഴ് വയസ്സ്. അമ്മ ഒരു കലാകാരി ആണ്. നല്ല ഒരു നാടക നടി ആയിരുന്നു അമ്മ.പേര് ഷീല.
പക്ഷെ ഇപ്പോൾ അഭിനയിക്കാൻ പോകാറില്ല. അമ്മക്ക് ഇപ്പോൾ നാൽപ്പത്തെട്ട് വയസ്സ്. അതെ അച്ഛനും അമ്മയും തമ്മിൽ ഒൻപത് വയസ്സിന്റെ വ്യത്യാസം ഉണ്ട്.അവരുടേതും ഒരു പ്രണയ വിവാഹം ആയിരുന്നു.
അച്ഛന്റ്റെ പൗരുഷത്തിന് മുന്നിൽ അമ്മ അടിയറവു പറഞ്ഞതാണെന്നാണ് അച്ഛൻ എപ്പോളും പറയാറ്. ഒരു ചെറിയ നാണം കലർന്ന ചിരി മൗനമായി നൽകി അമ്മയും അത് സമ്മതിച്ചു തരാറുണ്ട്.അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരായത് കൊണ്ട് തന്നെ ഞങ്ങളുടെ വിവാഹത്തിനും അവർ എതിരാല്ലായിരുന്നു.
എന്നാൽ പാത്തുവിന്റെ വീട്ടുകാർക്ക് തുടക്കത്തിൽ വല്യ എതിർപ്പായിരുന്നു. ഞങ്ങളുടേത് സാമ്പത്തികമായി നല്ല നിലയിൽ ഉള്ള കുടുംബമായതിനാൽ പാത്തുവിന്റെ വാപ്പാക്കും ഉമ്മാക്കും ഇപ്പോൾ വല്യ പ്രശ്നം ഇല്ല. നാട്ടുകാർ എന്ത് പറയും എന്നുള്ള ബേജാർ മാത്രേ ഉള്ളു.അത് കൊണ്ട് തന്നെ ഇടക്കൊക്കെ ഞാൻ അവളെ അവളുടെ വീട്ടിൽ നിൽക്കാൻ അനുവദിക്കാറുണ്ട്. പോകുമ്പോൾ ഒക്കെ അവളുടെ കയ്യിൽ ഞാൻ പണം കൊടുത്തയക്കാറുള്ളത് കൊണ്ട് തന്നെ മോൾ വന്നു നിൽക്കുന്നത് ഇപ്പോൾ അവർക്കും വല്യ ഇഷ്ടമാണ്.