ഞാൻ : അത് ശെരിയാ..
പിന്നെയും ഞാൻ അവിടെ നിന്നു കുറച്ചു നേരം സംസാരിച്ചു.. പതിയെ ഞാൻ അവളുടെ അടുത്തേക്ക് പോയി.. പുറകിൽ നിന്നു കെട്ടി പിടിച്ചു നിന്നു..അവളുടെ വയറിൽ അമർത്തിപിടിച്ചു കൊണ്ട് അവളുടെ തോളിലേക്ക് തലവെച്ചു നിന്നു ഞാൻ സംസാരിച്ചു..
ഞാൻ : ഇനി നമുക്ക് എവിടെയാ പോണ്ടത്
ഉമ : ഇവിടെ നിന്നാൽ നാളെ എവിടെ എങ്കിലും പോകാം
ഞാൻ : സിനിമയ്ക്ക് പോയാലോ
ഉമ : അമ്മയ്ക്ക് വയ്യാതെ കിടക്കുമ്പോളോ?
ഞാൻ : പിന്നെവിടെ പോകും?
അവൾ പെട്ടെന്ന് തിരിഞ്ഞു എന്റെ തോളിൽ കൈ വെച്ചു കൊണ്ട് നിന്നു.. ഞാൻ അവളെ അരയിലൂടെ ചുറ്റി പിടിച്ചും നിന്നു
ഉമ : എനിക്ക് അന്നത്തെ പോലെ വർക്കല പോണം എന്നുണ്ട് പക്ഷെ അമ്മയ്ക്ക് വയ്യല്ലോ.. Allel പോവാരുന്നു
ഞാൻ : നാളെ അച്ഛൻ ഇല്ലേ പിന്നെന്താ?
ഉമ : എന്നാലും.. നമുക്ക് നോക്കാം.. ആദ്യം കുഞ്ഞമ്മയെ വിളിച്ചു സമ്മതിപ്പിക്കട്ടെ..
ഞാൻ : മ്മ്… വിളിക്ക്,
ഇത് പറഞ്ഞു അവൾ വീണ്ടും തിരിഞ്ഞു നിന്നു ജോലി തുടർന്നു.. ഞാൻ വീണ്ടും പഴയതുപോലെ അവളെ പുറകു വശത്തുകൂടി കെട്ടിപിടിച്ചു നിന്നു. അവളുടെ തോളിൽ എന്റെ തലയും ചായ്ച്ച ഞാൻ നിന്നു. ഇടയ്ക്ക് ഞാൻ അവളുടെ കഴുത്തിൽ ഒരുമ്മ കൊടുക്കും..
ശ്ഹ് എന്നൊന്ന് കുറുകും.. പിന്നെയും സംസാരിക്കും.. അങ്ങനെ ഓരോന്ന് പറഞ്ഞു നിന്നു ഞാൻ അവളുടെ കവിളിൽ ഒന്നമർതി ചുംബിച്ചു.. അവൾ ചിരിച്ചുകൊണ്ട് ആ ചുംബനത്തെ ഏറ്റുവാങ്ങി. പിന്നീട് ആ കവിളിൽ നിന്നും അവളുടെ ചെവിയിലേക്ക് ഉമ്മ വെച്ചു.. ചെവിയിൽ ഞാന്നു കിടക്കുന്ന കമ്മലിനെ തലോടികൊണ്ട് എന്റെ ചുണ്ടുകൾ അവളുടെ ചെവിയിലേക്ക് നനവ് പടർത്തി… പതിയെ ആ ചെവി മുഴുവനും ഞാൻ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു ശേഷം നാവ് കടത്തി നക്കി..