അങ്ങനെ ഓരോ ദിവസങ്ങൾ പൊക്കൊണ്ടിരുന്നു…..
ആ ഇടയ്ക്കാൻ ഞാനും എന്റെ കൂട്ടുകാരും കൂടി ജിമ്മിൽ പോകാൻ തുടങ്ങിയത്.. ജിമ്മിൽ പോക്കും നടക്കുന്നുണ്ട് ഇടയിൽകൂടി എന്റെ വെടിവെപ്പും നടക്കുന്നുണ്ട്.. ഒരു ശനിയാഴ്ച ദിവസം ഞാൻ ജിമ്മും കഴിഞ്ഞ് ഇറങ്ങിയപ്പോൾ ഉമയുടെ കാൾ കിടക്കുന്നു.. ഞാൻ തിരിച്ചു വിളിച്ചു.. വണ്ടി സർവീസ് കൊടുക്കാൻ അങ്ങോട്ടൊന്നു ചെല്ലാണെ എന്ന് പറയാൻ ആയിരുന്നു… ( ഇവിടുന്ന് ആയിരുന്നു നമ്മുടെ കഥ തുടങ്ങിയത് )…
തുടരും……..