ഞാൻ : ടീച്ചർ വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോ..
ടീച്ചർ : ഓഹോ
ഞാൻ : ഒരു കാര്യം പറഞ്ഞാൽ കൂടുതൽ അങ്ങ് പൊങ്ങരുത്
ടീച്ചർ : പരെടാ
ഞാൻ : യാൾക്ക് എന്നും ഇങ്ങനത്തെ ഡ്രസ്സ് ഇട്ടൂടെ എന്ത് ഗ്ലാമർ അടി പൊളി
ടീച്ചർ : ഓ വരവ് വെച്ചു
ഞാൻ : സത്യം സൂപ്പർ.. ഇപ്പോൾ ഞാൻ യാളെ എങ്ങനെ ടീച്ചറെ എന്ന് വിളിക്കും
ടീച്ചർ : നി എന്നെ ചേച്ചിന്നു vilicho പോരെ.. അല്ലേലും നിനക്ക് വായി തോന്നുന്നതൊക്കെ ആണല്ലോ വിളിക്കുന്നത്
ഞാൻ : കോളേജിലും ഇങ്ങനെ വാ.. സൂപ്പർ.. സാരീ യെ കാൽ നല്ലത് ഇതാണ്
ടീച്ചർ : അത്രയ്ക്ക് അടിപൊളി ആണോ?
ഞാൻ : പിന്നെ സൂപ്പർ.. അടിപൊളി
ടീച്ചർ : എന്താ മോനെ.. ഇപ്പോൾ തോന്നുന്നോ നിന്റെ സങ്കൽപോയത്തിൽ ഉള്ള പെണ്ണിന്റെ സൗന്ദര്യം എനിക്കുണ്ടന്ന്..
ഞാൻ : ഉണ്ടേ.. അതിൽ കൂടുതൽ ഉണ്ട്..
അങ്ങനെ ഞങ്ങൾ ഓരോന്ന് പറഞ്ഞു അവിടെ എത്തി… ഞങ്ങൾ അകത്തു കേറി ഡിസൈൻ ഒക്കെ സെലക്ട് ചെയ്തു.. ഒരു പെണ്ണാണ് ടീച്ചറിന് ടാറ്റൂ ചെയ്യാൻ പോണത്.. ടീഷർട്ടും ട്രാക്ക് പാന്റും ഒക്കെ ഇട്ട ഒരു ചരക്ക് സാധനം.. ടീച്ചർ അകത്തോട്ടു കേറി..
ഞാൻ പുറത്തു ഫോയും കൊണ്ടിരുന്നു.. കുറച്ചു കഴിഞ്ഞു അവിടെ ടീച്ചറിന്റെ കരച്ചിൽ കേൾക്കുന്നു.. ഞാൻ ഒന്നു എണീറ്റ് അങ്ങോട്ട് ചെന്ന് നോക്കി..
ടാറ്റൂ ചെയ്യുന്ന പെണ്ണ് എന്നെ കണ്ടതും ഒന്നു ചിരിച്ചു കൊണ്ട് എന്നെ കൈ ആട്ടി അകത്തേക്ക് വിളിച്ചു..
ഞാൻ അകത്തോട്ടു കയറിയതും ടീച്ചറിന്റെ കരച്ചിൽ നല്ലോലെ കേട്ടു ൽ..