ടീച്ചർ : ഉണ്ണി മോനെ
ഞാൻ : എന്തിനാ ഇത്ര സോപ്പിങ്
ടീച്ചർ : എന്റെകൂടെ ഒന്നു വരുമോ?
ഞാൻ : എവടെ?
ടീച്ചർ : ടാറ്റൂ ചെയ്യാൻ
ഞാൻ : പിന്നെ എനിക്കെങ്ങും വയ്യ.. യാൾ ഒറ്റയ്ക്കാഗ് പൊ
ടീച്ചർ : പ്ലീസ് ഡാ..
ഞാൻ : എനിക്ക് വേറെ ജോലി ഉണ്ട്.. ടീച്ചറിന് എപ്പോൾ ഇറങ്ങണം
ടീച്ചർ : 9.45..10 മണി
ഞാൻ : ഇല്ല ഞാൻ ഇല്ല
ടീച്ചർ : പ്ലീസ്
ഞാൻ : വേറെ ജോലി ഉണ്ട്.. പിന്നെ വിളിക്കാം
ഞാൻ ഫോൺcut ചെയ്തു.. പക്ഷെ ഞാൻ 9.30 കഴിഞ്ഞപ്പോൾ ടീച്ചറിന്റെ വീട്ടിൽ എത്തി.. ടീച്ചർ ഒരുങ്ങുന്നത്തെ ഉള്ളാർന്നു..
അമ്മ : മോൻ വന്നോ… കിങ്ങിണി ധാണ്ടേ ഉണ്ണി മോൻ വന്നു
ടീച്ചർ : ഹാ ദാ വരുന്നു
ഞാൻ കുറച്ചു നേരം അമ്മയുമായി സംസാരിച്ചിരുന്നു.. അപ്പോളേക്കും ടീച്ചർ വന്നു… ഞാൻ അവരെ കണ്ട് ഒന്നു അതിശയിച്ചു.. ഞാൻ ആദ്യമായി ആണ് ടീച്ചറെ ഇങ്ങനെ കാണുന്നത്.. നല്ല dark വയലറ്റ് കളർ കുർത്തി.. കൂടെ നീല ജീൻസും… ഇപ്പോൾ ടീച്ചറെ കണ്ടാൽ എന്റെ പ്രായമേ പറയു… ഞാൻ അവരെ ഒന്നൂടി നോക്കി.. പിന്നെ പോകാൻ ഇറങ്ങി
ബൈക്ക് start ചെയ്ത് നിന്നതും ടീച്ചർ എന്റെ പുറകിൽ ഇരുവശത്തും കാലിട്ടിരുന്നു…ഞാൻ ബൈക്ക് എടുത്തു..
കുറച്ചു മുന്നോട്ട് എത്തിയതും..
ടീച്ചർ : പിന്നെ നി വരില്ലാന്ന് പറഞ്ഞതോ..
ഇതും പറഞ്ഞു എന്റെ കവിളിൽ ഒരു പിച്ചും മുതുകത്തു ഒരു ഇടിയും..
ഞാൻ : ഒന്നടങ്ങിരി..
ടീച്ചർ : എന്തൊരു ഗമ