ഞാൻ : പിന്നെ ആണോന്നോ…
ടീച്ചർ : നി പോടാ കാട്ടുവാസി..
ഞാൻ : ചുമ്മാ പറഞ്ഞതാ ടീച്ചറെ.. ടീച്ചർ സുന്ദരി ആണ്.. ടീച്ചർ ഞങ്ങളുടെ കൂടെ ഒക്കെ വന്നു നിന്നാൽ സ്റ്റുഡന്റ് ആണന്നെ പറയു.
ടീച്ചർ : ഓ മതി… ഇഷ്ടായി
ഞാൻ : ഉള്ളത് പറഞ്ഞതാ.. ടീച്ചർ അടിപൊളി അല്ലെ..
ടീച്ചർ : ഓഹോ.. അപ്പോൾ നീയും എന്നെ നോക്കി അല്ലെ
ഞാൻ : നോക്കി ഇല്ല എന്ന് പറഞ്ഞാൽ കള്ളമാ.. നോക്കി..
ടീച്ചർ : എടാ മഹാപാപി.. എന്നിട്ട്…
ഞാൻ : എന്നിട്ട് എന്താ ഒന്നുല്ല
ടീച്ചർ : അപ്പോൾ നിന്റെ കൂടെ ഞാൻ ഇത്ര അടുത്തിടപെഴകുന്നത് നിന്റെ കൂട്ടുകാർക്ക് ആണ് കുഴപ്പം അല്ലെ
ഞാൻ : അതെ
ടീച്ചർ : നിന്റെ ശ്രീലക്ഷ്മിക്കോ?
ഞാൻ : അവൾക്ക് കുഴപ്പോം ഒന്നുമില്ല..
ടീച്ചർ : മ്മ്….
അങ്ങനെ അന്നത്തെ ദിവസവും എന്നെ വീട്ടിൽ വിട്ടു ടീച്ചർ പോയി..
വീണ്ടും കുറച്ചു ദിവസം ഇങ്ങനെ തന്നെ പോയി.. ഒരു ദിവസം വൈകിട്ട് വരുന്ന വഴിക്ക് ടീച്ചർ എന്നോട് പറഞ്ഞു നാളെ എന്റെ ബൈക്ക് കൂടി എടുക്കണേ കാർ സർവീസ് കൊടുക്കണം എന്ന്..ഞാനും ok പറഞ്ഞു… പക്ഷെ അന്ന് വീട്ടിൽ ചെന്നപ്പോൾ തൊട്ട് നാളത്തെ കാര്യം ആലോചിച്ചു എനിക്ക് വല്ലാത്തൊരു ആകാംഷ….. ടീച്ചർ നാളെ എന്റെ കൂടെ വരുമായിരിക്കുമോ?… അതോ ടീച്ചറിന് കാർ ഇല്ലാത്തതുകൊണ്ട് ഞാൻ ബൈക്കിൽ അങ്ങ് പൊക്കോളാൻ പറഞ്ഞതാണോ?.. എന്തായാലും അത് ടീച്ചറിന്റെ കൂടെ ഡയറക്റ്റ് ചോദിക്കാൻ തന്നെ തീരുമാനിച്ചു….