എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

ഞാൻ : yes.. റെഡ് പോളോ അല്ലെ

 

ടീച്ചർ : yes.. നി വരുന്നേൽ വേഗം വന്നു കേറൂ..

 

ഞാൻ : ദാ വരുന്നു..

 

അങ്ങനെ ഞാൻ ആ കാറിൽ ചെന്നു കയറി.. ടീച്ചർ മാത്രമേ ഉല്ലായിരുന്നോളൂ സൊ ഞാൻ ഫ്രന്റിൽ തന്നെ കയറി..

 

ഞാൻ : ടീച്ചർ കാറിൽ ആണോ പോണത്

 

ടീച്ചർ : അതേല്ലോ

 

ഞാൻ : ഇതുവരെ കണ്ടിട്ടില്ലല്ലോ

 

ടീച്ചർ : നി ബൈക്കിൽ അല്ലെ പൊക്കൊണ്ടിരുന്നത്.. എന്നെ ഓവർ ടേക്ക് ചെയ്ത് പോണത് കാണാല്ലോ..

 

ഞാൻ : അപ്പോൾ ഇനി എന്നും എനിക്കൊരു പണി ആയല്ലോ

 

ടീച്ചർ : എന്ത് പണി

 

ഞാൻ : അല്ല ഇനി ടീച്ചർ വരുന്നത് നോക്കി നിക്കണ്ടേ..

 

ടീച്ചർ : അയ്യടാ.. വേണേൽ ബസ്സിൽ പൊക്കോണം

 

ഞാൻ : എന്താ ടീച്ചറെ ഇങ്ങനെ കണ്ണി ചോര ഇല്ലാതെ പറയാതെ..

 

ടീച്ചർ : സമയത്ത് അവിടെ ഉണ്ടേൽ കൊണ്ട് വരാം.. കാത്തു നിക്കാനൊന്നും എനിക്ക് വയ്യ..

 

ഞാൻ : കാത്തു നിക്കണ്ട.. ഞാൻ അവിടെ ഉണ്ടാകും.. പോരെ.. അതുപോട്ടെ ടീച്ചറിന്റെ വീടെവിടാണോ

 

ടീച്ചർ : ബെസ്റ്റ്.. നിന്റെ കൂടെ ഞാൻ നേരുത്തേ പറഞ്ഞതല്ലേ എന്റെ വീട് ഈ വഴിക്ക് ആണ് എന്ന്.. അതൊക്കെ മറന്നോ

 

ഞാൻ : ആാാ.. പറഞ്ഞാരുന്നോ?

 

ടീച്ചർ : കൊള്ളാട.. നിന്റെ ജംഗ്ഷനിൽ നിന്ന് ഒരു 15 മിനുട്സ് അത്രെ ഉള്ളു..

 

ഞാൻ : ആണോ ok.. ഇത് ടീച്ചറിന്റെ കാർ ആണോ… എന്റെ favourite കാർ ആണ് പോളോ..

 

ടീച്ചർ : yes.. ഇത് എന്റെതാ.. എന്റെയും favourite പോളോ ആണ്… നിനക്കും ഇല്ലേ പോളോ..

 

ഞാൻ : yes.. ഞാനും ചേട്ടനും അടി ഇട്ടു മേടിപ്പിച്ചതാ..

Leave a Reply

Your email address will not be published. Required fields are marked *