അവിടുന്ന് നേരെ കടയിലേക്ക് പോയി.. കടയിൽ കയറുന്നെന്റെ മുന്നേ ഫസ്റ്റ് കിട്ടിയ കാര്യം എന്റെ ഭാര്യയെയും വിളിച്ചു പറഞ്ഞു.. പിന്നെ കടയിലോട്ട് കേറി അമ്മയോടും കുഞ്ചുനോടും പറഞ്ഞു.. കുറച്ചു നേരം കൂടി അവിടെ നിന്ന ശേഷം അമ്മയുമായി വീട്ടിലോട്ട് പോയി.. വൈകിട്ട് എല്ലാരേയും പതിവ് പോലെ വിളിച്ചു.. കിടന്നുറങ്ങി..
പിറ്റേന്ന് വീണ്ടും പഴയ ടൈം table.. ഒരു കാര്യം മാത്രം പുതിയത്.. ആശ ടീച്ചർ….. ടീച്ചറുമായി നല്ല കമ്പനി ആയി… എനിക്ക് ബുക്സ് തരുകയും പിന്നെ അടുത്ത മത്സരത്തിന് വേണ്ടി എന്നെ ഹെല്പ് ചെയ്യുകയും ഒക്കെ ചെയ്തു.. പതിയെ ഉണ്ണി,എടൊ,താൻ, എന്നൊക്കെ ഉള്ള വിളിയിൽ നിന്നും ഡാ,നീ,പുല്ലേ എന്നൊക്കെ ഉള്ള വിളിയിലേക്ക് എനിക്ക് പ്രൊമോഷൻ കിട്ടി…. ടീച്ചറിന്റെ നമ്പർ ഒക്കെ തന്നു.. എന്തേലും കാര്യത്തിന് വിളിക്കും മെസ്സേജ് അയക്കും അത്രെ ഉള്ളു..അങ്ങനെ കാര്യങ്ങൾ ഇങ്ങനെ പൊക്കൊണ്ടിരിക്കുക ആയിരുന്നു പതിയെ മഴ സീസൺ തുടങ്ങി.. ബൈക്കിൽ നിന്നും വീണ്ടും ഞാൻ ബസ്സിലേക്ക് ചേക്കേറി..
അങ്ങനെ ഇരിക്കെ ഒരു ദിവസം നല്ല മഴ അന്ന് ഞാൻ ബസ് സ്റ്റോപ്പിൽ നിക്കുമ്പോൾ എനിക്ക് ഒരു കാൾ വന്നു.. ആശ ടീച്ചർ ആയിരുന്നു അത്
ഞാൻ : hello good morning മാം
ടീച്ചർ : good morning ഡാ നി ആണോ ബസ് സ്റ്റോപ്പിൽ നിക്കുന്നത്
ഞാൻ : അതെ ഞാൻ ബസ് സ്റ്റോപ്പിൽ ആണ്
ടീച്ചർ : കോളേജിലെക്കല്ലേ
ഞാൻ : യാ യാ
ടീച്ചർ : എങ്കിൽ വാ.. മുന്നിൽ ഒരു കാർ കിടപ്പൊന്റ് നോക്കിക്കേ