ഞാൻ : thank you.
ടീച്ചർ : അപ്പോൾ ഫസ്റ്റ് മേടിച്ചതിന് ശേഷം കാണാം..
ഞാൻ : ഡീൽ
ഇതും പറഞ്ഞു കൈ തമ്മിൽ ചുരുട്ടി മുട്ടിച്ചു ആണ് ഞങ്ങൾ പോയത്.. നല്ല കമ്പനി ടീച്ചർ.. അവരുടെ ആ വാക്കുകളിൽ തന്നെ എനിക്ക് പൂർണ ആത്മവിശ്വാസം കിട്ടി .
എന്തായാലും മത്സരം തുടങ്ങി ഞാൻ കേറി അങ്ങ് പൊളിച്ചടുക്കി.. ഫസ്റ്റ് പ്രൈസ്യും കൊണ്ട് തന്നെ ഇങ്ങു പോണു…. ഫസ്റ്റ് പ്രിസി കിട്ടിയതിൽ എന്റെ ഡിപ്പാർട്മെന്റ് ടീച്ചേർസ് എല്ലാവരും congratz പറഞ്ഞു പക്ഷെ എങ്കിലും എനിക്ക് ആശ ടീച്ചറെ കാണാൻ ആയിരുന്നു തിടുക്കം.. ഒരു തവണ കണ്ടത്തെ ഉള്ളു എങ്കിലും എന്തോ ആ ടീച്ചറിനോട് ഒരു പ്രതേക ഇഷ്ടം തോന്നി..
ഞാൻ ടീച്ചറിനെ നോക്കുന്നത് കണ്ടിട്ടായിരിക്കണം ഇപ്പോൾ വരാമേ എന്ന് എന്നെ കൈ കാണിച്ചു….
എന്തായിരുന്നു ഉണ്ണി തകർത്തല്ലോ ഞാൻ നിർത്താതെ കൈ അടിച്ചു പോയി ഇതും പറഞ്ഞാണ് ടീച്ചർ വന്നത്… എനിക്ക് ടീച്ചറിന്റെ ആ പറച്ചിലും വരക്കവും കണ്ടപ്പോൾ പ്രേമം ഫിലിം ൽ അവരുടെ ഡാൻസ് പ്രോഗ്രാം കഴിഞ്ഞു മലർ മിസ്സ് വന്നു അഭിനന്ദിക്കുന്ന സീൻ ആണ് ഓർമ വന്നത്..
ടീച്ചർ : രജനി ടീച്ചർ അപ്പോൾ ചുമ്മാ അല്ല തന്നെ ഒന്നു ശ്രെദ്ധിച്ചോനെ എന്ന് പറഞ്ഞത്
ഞാൻ : രജനി ടീച്ചർ ആയിരുന്നു എന്റെ ട്രൈനെർ..
ടീച്ചർ,: രജനി ടീച്ചർ സൂപ്പർ അല്ലായിരുന്നോ.. എന്നെയും പഠിപ്പിച്ചിട്ടുണ്ട് ടീച്ചർ.. നല്ല സപ്പോർറ്റീവ് അല്ലെ
ഞാൻ : അതെ…
ടീച്ചർ : അപ്പോൾ ok ഉണ്ണി നമുക്ക് കാണാം