എന്റെ വെടിവെപ്പുകൾ 9 [വില്യം ഡിക്കൻസ്]

Posted by

 

ഞാൻ അവളുടെ അടുത്തേക്ക് കുറച്ചൂടെ ചേർന്നിരുന്നപ്പോൾ അവൾ എന്റെ തോളിലേക്ക് ചാരി കിടന്നു ഞാൻ അവളുടെ തലയ്ക്കു മുകളിൽ എന്റെ തലയും ചായ്ച്ചു..

 

ഞാൻ : ഡീ

 

ശ്രീ : മ്മ്

 

ഞാൻ : ഇത് റൂമിൽ ചെന്ന ഉടനെ ആ ഷാൾ ഒന്നു കഴുകനെ allel കറ പോലെ ഉണങ്ങി ഇരിക്കും

 

ശ്രീ : മ്മ്

 

ഞാൻ : എന്താ ദേഷ്യം ആണോ?

 

ശ്രീ : മ്മ്പ്

 

ഇല്ല എന്ന മൂളൽ തന്നു.. അതോടെ ആ സംസാരം നിർത്തി.. കുറച്ചു കഴിഞ്ഞു അവൾ എന്റെ വലതുകയ്യിൽ ചുറ്റി പിടിച്ചു ഇരുന്നു.. പതിയെ എപ്പോഴോ ഞങ്ങൾ ഉറക്കത്തിലേക്ക് വീണു…. ജയലക്ഷ്മി ആണ് ഞങ്ങളെ വിളിച്ചുണർത്യത ഞാൻ നോക്കുമ്പോൾ അവൾ എന്റെ ഇപ്പുറം ഇരിപ്പുണ്ട് ശ്രീ അപ്പോളും ഉറക്കമാണ്..

 

ജയലക്ഷ്മി : ഡാ എണീക്ക് വണ്ടി നിർത്തി

 

ഞാൻ : എത്തിയോ ( ഉറക്ക ചാടുപ്പോടെ )

 

ജയലക്ഷ്മി : മ്മ്

 

അവൾ സീറ്റിൽ നിന്നും എണീറ്റു ശ്രീയെ വിളിച്ചുണർത്തി..

 

ജയലക്ഷ്മി : ഡീ എണീക്കുന്നില്ലേ..

 

ശ്രീ : എത്തിയോ

 

ഞാൻ : മ്മ് എത്തി

 

ജയലക്ഷ്മി : എന്താടി ഇതിനുവേണ്ടി അങ്ങ് ഉറങ്ങി പോയോ

 

ശ്രീ : മ്മ്മ്

 

ഞാൻ : ശെരി ബാ എണീക്ക്

 

അങ്ങനെ ഞങ്ങൾ ഇറങ്ങി.. Girls എല്ലാം ഒരു സൈഡിൽ ബോയ്സ് വേറെ സൈഡിൽ അങ്ങനെ ആയിരുന്നു rooms.. ഞങ്ങൾ റൂമിൽ കേറി fresh ആയി ഒരുങ്ങി വന്നു…അമ്മയെയും ഉമ്മയെയും കുഞ്ചുനെയും ഒക്കെ വിളിച്ചു ഫോണും ചാർജിൽ ഇട്ടു താഴേക്ക് ഇറങ്ങി ഫുഡ്‌ കഴിച്ചു… പിന്നെ റൂമിൽ പോയി ഫോണും ക്യാമറയും ഒക്കെ എടുത്തു സ്ഥലം കാണാൻ പോയി.. ശ്രീ എപ്പോളും എന്റെ കൂടെ തന്നെ ആയിരുന്നു…. അങ്ങനെ മൈസൂർ കറങ്ങി പിന്നെ വയനാടും വണ്ടർല യും ഒക്കെ പോയി അടിച്ചുപൊളിച്ചു.. ഇതിനിടയിൽ ജയലക്ഷ്മി പറ്റുമ്പോൾ ഒക്കെ എന്നെ തോട്ടി ഉറുമാണ് വരുന്നുണ്ടാർന്നു… പിന്നെ തിരിച്ചുള്ള യാത്രയിലും ഞാനും ശ്രീയും തമ്മിൽ ചെറിയ കലാപരിപാടികൾ oke നടന്നു തിരിച്ചു കോളേജിൽ എത്തി.. അവിടെ ചേട്ടൻ കാത്തു നിൽപ്പുണ്ടായിരുന്നു.. എല്ലാരോടും യാത്രയും പറഞ്ഞു നേരെ വീട്ടിലേക്ക് പോയി.. നല്ലതുപോലെ ഒന്നുറങ്ങി…

Leave a Reply

Your email address will not be published. Required fields are marked *