അത് കഴിഞ്ഞു ഞങ്ങളും കഴിക്കാഞ്ഞിരുന്നു… നേരെ അടുക്കളയിൽ ചെന്നു ആകെ 2 ദോഷയെ ഉള്ളു ചുട്ടത്.. ഏട്ടൻ കഴിച്ചു തുടങ്ങിക്കോ അപ്പോഴേക്കും ഞാൻ ബാക്കി ചുട്ടോണ്ട് വരാം എന്ന് അവൾ പറഞ്ഞു ഒരു പ്ലേട്ടിൽ കറിയും ഒഴിച്ച് ചുട്ടു വെച്ചിരുന്ന ദോശയും എടുത്തിട്ട് എന്റെ കയ്യിലേക്ക് തന്നു എന്നിട്ട് ഗ്യാസ് സ്റ്റോവ് കത്തിച്ചു ദോശ ചുടാൻ ഒരുങ്ങി… ഞാൻ ആ പ്ലേറ്റുമായി അവളുടെ തൊട്ടിപ്പുറം ആ സ്ലാബിൽ ഇരുന്നു.. ഞാനും കഴിച്ചു അവൾക്കും പിച്ചി കൊടുത്തു.. ഓരോ ദോശ ചുട്ടു കഴിയുമ്പോളും അത് നേരെ പ്ലേറ്റിൽ ഇട്ടു തരും ആ ചൂട് ദോശ നല്ല തേങ്ങ ചമ്മന്തിയുമായി മിക്സ് ചെയ്തു ഞാനും കഴിക്കും അവൾക്കും കൊടുക്കും സത്യം പറഞ്ഞാൽ ആ ഒരു ഫീലിൽ എത്ര ദോശ ചുട്ടന്നോ തിന്നണോ ഒന്നും അറിയാൻ വയ്യാരുന്നു.. ഓരോ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഞങ്ങൾ കഴിച്ചുകൊണ്ടിരുന്നു.. പതിയെ കാര്യം പറച്ചിലിൽ നിന്നും നിശബ്ദതയിലേക്ക് പോയി.. പരസ്പരം സംസാരിക്കാതെ കണ്ണിൽ നോക്കി കൊണ്ട് ഞാൻ ആഹാരം കൊടുക്കുമ്പോൾ ഇമ ചുമ്മാതെ എന്നെ കണ്ണിൽ നോക്കി കൊണ്ട് അവൾ വാ തുറക്കും ഞാനും ആ കണ്ണുകളിൽ തന്നെ നോക്കികൊണ്ട് അത് അവളുടെ വായിലേക്ക് വെച്ചു കൊടുക്കും..
പതിയെ പതിയെ ആ സ്ലാബിൽ ഇരുന്നുകൊണ്ട് ഞാൻ അവളുടെ അടുത്തേക്ക് ചാഞ്ഞു ചെന്നു അവളും ഒരു കയ്യിൽ ചട്ടുകവും പിടിച്ചു മറു കൈ കൊണ്ട് ആ സ്ലാബിൽ ഊന്നി കൊണ്ട് എന്റടിത്തേക്ക് വന്നു.. ആാാ കണ്ണുകളിൽ നോക്കി കൊണ്ട് തന്നെ ഞങ്ങളുടെ മുഖങ്ങൾ അടുത്തു… അവളുടെ ചൂട് ശ്വാസം എന്റെ മുഖത്തു അടിക്കാൻ തുടങ്ങി.. ആദ്യം ചെറുതായി ചുണ്ടുകൾ പരസ്പരം ഒന്നും മുട്ടി പിന്നെ അൽപ്പോം ഒന്നു മാറി അവൾ പല്ല് ചുണ്ടിൽ ചേർത്തു വെച്ചു ഒന്നു ചിരിച്ച ശേഷം വീണ്ടും ചുമ്പിക്കാനായി വന്നു… പതിയെ ഞങ്ങൾ ചുണ്ടുകൾ അടുപ്പിച്ചു, അവളുടെ ചുണ്ടുകളെ ഞാൻ നുണഞ്ഞു തുടങ്ങി, കഴിച്ചു കൊണ്ടിരുന്ന ചമ്മന്തിയുടെ എരിവും അവളുടെ ഉമിനീറിന്റെ രുചിയും എല്ലാം ഒരുമിച്ചു ഞാൻ നുണഞ്ഞിറക്കി… ആാാ അടുക്കളയിൽ വെച്ചു ഒരു നീണ്ട ചുംബനത്തിലേക്ക് ഞങ്ങൾ പോയി.. അടുപ്പിൽ ഇരുന്ന ദോശയുടെ കരിയുന്ന മണം വരുന്നത് വരെ ഞങ്ങൾ പരസ്പരം ഉമിനീറുകൾ കൈമാറി ചുംബിച്ചു കൊണ്ടിരുന്നു… പെട്ടെന്ന് ആ ചുംബനത്തിന് ഒരു താത്കാലിക വിരാമം ഇട്ടുകൊണ്ട് അവൾ പെട്ടെന്ന് ബാക്കി ജോലിയിലേക്ക് തുടർന്നു… ഞാൻ അവിടെ നിന്നും പോയി കയ്യും വായും ഒക്കെ കഴുകി പിന്നെയും അവളുടെ അടുത്തേക്ക് തന്നെ പോയി..