ഞാൻ : അത് എപ്പോൾ ആയാലും ആവാല്ലോ.. ഫസ്റ്റ് എനിക്ക് ഒരു ജോബ്.. പിന്നെ ഞാൻ നമ്മുടെ കാര്യം അവതരിപ്പിക്കും.. എന്താ പോരെ?
ശ്രീ : സമ്മതിക്കുമോ
ഞാൻ : എന്റെ കാര്യം ഞാൻ ok ആക്കാം.. നിന്റെ കാര്യം എങ്ങനെയാ?..
ശ്രീ : അച്ഛൻ.. നമുക്ക് സമ്മതിപ്പിക്കാം..
ഞാൻ : ഇല്ലേൽ നി ചാടടി.. നമുക്ക് രഹസ്യമായി രജിസ്റ്റർ ചെയ്യാം
ശ്രീ : മ്മ്.. നി ആദ്യം എന്റെ വീട്ടിൽ വന്നു ചോയ്ക്ക് ബാക്കി പിന്നല്ലേ..
ഞാൻ : എന്റെ റൂട്ട് ഞാൻ clear ആക്കി കൊള്ളാം..
ശ്രീ : മ്മ്.. അർച്ചനയ്ക്ക് ഒക്കെ കല്യാണലോചന തുടങ്ങി
ഞാൻ : അതിനെന്താ നിനക്കും കെട്ടണോ ഇപ്പൊ
ശ്രീ : പോടാ.. അതല്ല ഞാൻ പറഞ്ഞതാ… എന്റെ വീട്ടിലും ഉടനെ തുടങ്ങും നി പെട്ടെന്ന് വരണേ എന്നാണ് ഉദ്ദേശിച്ചത്
ഞാൻ : നിനക്ക് ആലോചന തുടങ്ങിയാൽ യാൾ വേറെ ഏതേലും കൊന്തനെ കെട്ടി പോകുമോ?… പോയാൽ മൈരേ നിന്നെയും വെട്ടും ആ കൊന്തനെയും വെട്ടും..
ശ്രീ : എനിക്ക് ഈ കൊന്തനെ മതിയേ…
ഞാൻ : ഏത് കൊന്തനെ
ശ്രീ : ഈ കൊന്തനെ
ഞാൻ : ഏത്?..
അവന്റെ നെഞ്ചിൽ തോറ്റു കൊണ്ട്
ശ്രീ : ഈ കോന്തൻ..
ഞാൻ : അപ്പോൾ ഞാനും ഒരു കോന്തൻ ആണ് അല്ലെ
ശ്രീ : അതെ നി എന്റെ പുന്നാര കോന്തൻ അല്ലെ.. എന്റെ ചക്കര
ഞാൻ : ആണോ…
ശ്രീ : സംശയമുണ്ടോ?
ഞാൻ : ഉണ്ടെങ്കിൽ?
ശ്രീ : ഉണ്ടെങ്കിൽ തിരിഞ്ഞു ഇരുന്ന് അങ്ങ് ഉറങ്ങിക്കോ.. ഹാ ഹാ…
ഞാൻ : അയ്യടാ വലിയ കോമഡി.. ചിരി വരുന്നില്ല