പിന്നങ്ങോട്ട് സ്ഥിരം ടൈം table…
ഉമ അവരുടെ വീട്ടിൽ ആയോണ്ട് വല്യമ്ച്ചി ഒറ്റക്കല്ലേ സൊ വല്യമ്ച്ചിയെ വീട്ടിലേക്ക് കൊണ്ട് വന്നു.. അതുകൊണ്ട് എന്റെ പ്രൈവസി പോയി.. മറ്റേത് ഒറ്റയ്ക്കാകുമ്പോൾ ഗീതേച്ചിയും സിനി ചേച്ചിയും ഒക്കെ വരുമായിരുന്നല്ലോ….
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി ഒരു ഞാറാഴ്ച ദിവസം കുഞ്ചുവും ആയി പുറത്തുപോയി.. ചെറിയ ഉമ്മ വെയ്പ്പും പിടിയും വലിയും ഒക്കെ നടന്നു എന്നല്ലാതെ ഒന്നും ഉണ്ടായില്ല… അങ്ങനെ വീണ്ടും ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി…. ഒരു ശനിയാഴ്ച ദിവസം എന്തോ വ്യപാരി വ്യവസായികളുടെ ഹർത്താലോ എന്തോ ഒരു സംഭവം വന്നു അന്ന് കടകൾ എല്ലാം അവധി.. ഞങ്ങളുടെ കടയും തുറന്നില്ല… 11 മണി കഴിഞ്ഞപ്പോൾ കുഞ്ചു എന്നെ വിളിച്ചു.. മമ്മിയ്ക്കും പപ്പയ്ക്കും ഹോസ്പിറ്റലിൽ പോണം പിന്നെ അവരുടെ ഏതോ ഒരു റിലേറ്റീവ് വീട്ടിൽ ഒന്നു കേറണം ഞാൻ കൂടി ഒന്നു ചെല്ലാമോ എന്ന്.. ഞാനും കൂടെ പോയി… കുഞ്ചു നല്ല സ്റ്റൈലൻ ടോപ്പും പാവാടയും ആണ്ആ വേഷം.. പോണി ടൈൽ പകരം മുടി ഒക്കെ പറത്തി ഇട്ടു അതിൽ ഒരു ബോയും വെച്ചേക്കുന്നു.. ഉഫ്. വല്ലാത്ത ഒരു ഹോട് ലുക്ക്…. അങ്ങനെ ഞങ്ങൾ ഇറങ്ങി. കുഞ്ചു ആണ് ഡ്രൈവിംഗ് ഞാൻ ഫ്രന്റിൽ ഇരിപ്പുണ്ട്… അങ്ങനെ ഫസ്റ്റ് ഹോസ്പിറ്റലിൽ പോയി.. പിന്നെ അവരുടെ അങ്കിൾ വീട്ടിൽ പോയി.. അവിടെ കുറെ നാളിന് ശേഷം ചെന്നതുകൊണ്ട് അവിടെ പപ്പയും മമ്മിയും ഇരുന്ന് കത്തി വെയിപ്പ്.. ഞാനും കുഞ്ചുവും പോസ്റ്റ് ആണ്.. കാര്യം അവിടെ ചെറുപ്പക്കാർ ആരും ഇല്ല.. എങ്കിൽ പിന്നെ ഒന്നു ഡ്രൈവ് ചെയ്യാം എന്നും പറഞ്ഞു ഞാനും കുഞ്ചുവും ഇറങ്ങി.. കുറച്ചു നേരം റോഡിലൂടെ ഒക്കെ ഒട്ടിച്ചു പിന്നെ അൽപ്പോം അകത്തേക്കുള്ള റോഡിൽകൂടി ഒക്കെ ഒട്ടിപ്പുച്ചു…. കടകൾ ഒന്നുമില്ലാത്തൊണ്ട റോഡിൽ ഒട്ടും തന്നെ തിരക്കില്ല.. സൊ ഇത് മുതലാക്കി ഞാൻ കുഞ്ചുവിന്റെ കാലിലും കയ്യിലും ഒക്കെ തലോടുന്നുണ്ട്.. ഇടയ്ക്ക് കുഞ്ചുവിനും മൂഡ് ആയി..