ഞാൻ ഇറങ്ങി അങ്ങോട്ട് വരുക ആണ് എന്ന് ഉമയ്ക്ക് മെസ്സേജ് അയച്ചിരുന്നു.. ഞാൻ അവിടെ എത്തിയപ്പോൾ എന്നെയും കാത്തിരിക്കുക ആയിരുന്നു ഉമ…
ഞാൻ : ഹാ കാത്തിരിക്കുക ആയിരുന്നോ?..
ഉമ : പിന്നല്ലേ… വാ കഴിക്കാം എനിക്ക് വിശക്കുന്നു.
ഞാൻ : എന്തെ കഴിക്കാഞ്ഞേ സമയം ഒത്തിരി ആയില്ലേ..
ഉമ : ധാണ്ടേ ഭർത്താവ് ആനന്നൊന്നും നോക്കില്ല കേട്ടോ ഒരു വീക്ക് വെച്ച് തരും..
ഞാൻ : എന്തിന്
ഉമ : യാളുടെ കൂടെ കഴിക്കാൻ വേണ്ടിയാടോ കോന്താ..
ഞാൻ : എനിക്ക് കുറച്ചു മതി..allel ഒരു പ്ലേറ്റയിൽ എടുക്ക് നമുക്ക് ഒന്നിച്ചു കഴിക്കാം
ഉമ : ok..
അങ്ങനെ അവൾ പോയി ഫുഡ് ഒക്കെ ഇട്ടു വന്നു.. ഞാൻ ഒരു കസേരയിൽ ഇരുന്നു അവളെ എന്റെ മടിയിൽ ഒരു കാലിലായി ചരിച്ചിരുത്തി..എനിക്ക് വാരിയും തന്നു അവളും കഴിച്ചു… അങ്ങനെ ആഹാരം ഒക്കെ കഴിഞ്ഞു കുറച്ചു നേരം ഇരുന്ന ശേഷം ഉമ അമ്മയുടെ അടുത്തേക്ക് പോയി..
തിരിച്ചു വന്നപ്പോൾ
ഞാൻ : അമ്മ ഉറക്കമാണോ?
ഉമ : മ്മ്.. മരുന്നിന്റെ ആണ് ഈ ടൈം ഉറക്കം ആയിരിക്കും.. ഞാൻ ഈ സമയത്ത് ആണ് പോയി കുളിച്ചു വരുന്നത്..
ഞാൻ : പിന്നെ ഇപ്പോൾ കുളിപ്പിക്കാം..
ഉമ : വേണ്ട ഞാൻ ഒറ്റയ്ക്ക് കുളിച്ചോളാം..
അവൾ തിരിഞ്ഞു നടന്നതും ഞാൻ പെട്ടന്ന് അവളുടെ കൈയിൽ പിടിച്ചു നിർത്തി.. അമ്മയുടെ റൂമിന്റെ വെളിയിൽ ആയി ആ ഭിത്തിയുടെ മറവിൽ ചാരി നിർത്തി ഞാൻ അവളെ ചുംബിച്ചു.. അവളുടെ ചുണ്ടുകളും നാവും എല്ലാം ഞാൻ രുചിയോടെ നുണഞ്ഞു… അവൾ എന്നെ മുറുക്കി കെട്ടിപിടിച്ചു കൊണ്ട് എന്റെ ചുംബനങ്ങൾ ഏറ്റു വാങ്ങി..