ഞാൻ തിരിച്ചു വരുമ്പോൾ വീട്ടിൽ കേറി ഡ്രസ്സ് എടുത്തിട്ടേ വരുത്തോളു എന്ന് പറഞാൻ ഇറങ്ങിയത്…. അങ്ങനെ ഞാൻ നേരെ കോളേജിൽ എത്തി അവിടെ ശ്രീയും ബാക്കി എന്റെ ഗ്രൂപ്പിൽ ഉള്ളവരൊക്കെ ഉണ്ടായിരുന്നു…. അവിടെ പ്രൊജക്റ്റ് കാര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു.. റെഫെറെൻസിന് ഉള്ള ബുക്‌സും സീനിയഴ്സിന്റെ പ്രോജെക്ടിന്റെ ഒരു കോപ്പിയും ഒക്കെ എടുത്തു ഞങ്ങൾ ഇറങ്ങി… ഞാനും ശ്രീയും കൂടി എന്റെ ബൈക്കിൽ ആണ് പോയത്.. അടുത്തുള്ള ഒരു പാർക്കിൽ ഒക്കെ പോയി.. പിന്നെ ഒരു ജ്യൂസ് ഒക്കെ കുടിച്ചു ഇടയ്ക്ക് ആരും കാണാത്ത ഒരു ഉമ്മയും കൊടുത്തു… ഇപ്പോൽ ശ്രീയ്ക്ക് നേരുത്താതെ പോലെ അല്ല.. നേരുത്തേ ഉമ്മ വെയ്കാൻ ഒക്കെ അവൾക്ക് ഭയങ്കര ബലം പിടുത്തം ആയിരുന്നു ഇപ്പോൾ അവൾക്കും ഇഷ്ടം ആണ്…
അങ്ങനെ അവളെ തിരിച്ചു ബസ് സ്റ്റോപ്പിൽ ഇറക്കി ഞാൻ നേരെ കടയിലേക്ക് പോയി.. കുഞ്ചുവിനെ കാണാൻ..കടയിൽ വലിയ തിരക്ക് ഒന്നും ഇല്ലാരുന്നു.. കുഞ്ചു അവിടെ ഫ്രന്റിൽ തന്നെ ഉണ്ടായിരുന്നു…. ഞാൻ അകത്തോട്ടു കേറി.. കുഞ്ചു ക്യാഷ് കൗണ്ടറിൽ കസേരയിൽ ഇരുപ്പുണ്ടാരുന്നു.. ഞാനും അങ്ങോട്ടേക്ക് കയറി ചെന്നു
ഞാൻ : hello മാഡം
കുഞ്ചു : ഹാ കൊച്ചു മൊതലാളി എത്തിയോ…
ഞാൻ : yes കോളേജിൽ പോകാനാർന്നു
കുഞ്ചു : ( പതിയെ എന്റെ അടുത്ത് വന്ന് ശബ്ദം കുറച്ചു ചോദിച്ചു ) ഒരു മെസേജ് അയച്ചിട്ട് റിപ്ലൈ പോലും ഇല്ല.. നി എവിടാരുന്നടാ
ഞാൻ : ഞാൻ ചേച്ചിടെ അങ്ങായിരുന്നു അവിടെ അമ്മയ്ക്ക് സുഖമില്ല.. ഹോസ്പിറ്റലിൽ ഒക്കെ കൊണ്ട് പോകാൻ ആളില്ല.. നാളെയും ഞാൻ അവിടെ ആയിരിക്കും.. സോറി നാളെ പോകാൻ പറ്റില്ല