രാജീവ്: നീ എന്നോട് പറഞ്ഞോ. ഇല്ല. പിന്നെ നീ മാത്രം തീരുമാനിച്ചാൽ പോരല്ലോ. അമ്മേ, ഇത് ഇപ്പോൾ ഇവൻ്റെ ഇഷ്ട്ടത്തിനാണ് ഹണിമുണ് പോകുന്നത്. അല്ലാതെ അവളുടെ ഇഷ്ടത്തിന് അല്ല പോകുന്നെ. അമ്മ ഗീതയോട് ചോദിച്ചു നോക്ക്.
അമ്മൂമ്മ: എന്താ ശ്യാം, ഇത് സത്യം ആണോ? നിങ്ങൾക്ക് രണ്ടു പേർക്കും ഇഷ്ട്ടം ആയിട്ട് അല്ലെ പോകുന്നെ? അതോ നീ അവളെ നിർബന്ധിച്ചു ആണോ കൊണ്ട് പോകുന്നെ?
ശ്യാം: അല്ല അമ്മൂമ്മേ, വേണമെങ്കിൽ അവളോട് അമ്മൂമ്മ ചോദിച്ചു നോക്ക്.
അത് കേട്ടതും എല്ലാവരും എന്നെ നോക്കി. ഞാൻ ആകെ പേടിച്ചു. ഞാൻ എൻ്റെ മുന്നത്തെ ഭർത്താവിനെ നോക്കി. അദ്ദേഹം ഞാൻ കൂടെ ഉണ്ട് എന്നുള്ള രീതിയിൽ തല ആട്ടി. പിന്നെ ഞാൻ ശ്യാമിനെ നോക്കി. അവൻ എന്നോട് സമ്മതം ആണെന്ന് പറയാൻ ഉള്ള ആക്ഷൻ കാണിക്കുന്നു.
ഞാൻ ആകെ തളർന്നു. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു. ഇപ്പോൾ രാജീവ് ഏട്ടൻ പറയുന്നത് പോലെ വേണ്ടാന്ന് പറഞ്ഞാൽ മൂന്ന് വർഷം കഴിഞ്ഞ് ചെല്ലുമ്പോൾ അദ്ദേഹം എന്നെ വീണ്ടും സ്നേഹിക്കും. എന്നാൽ അങ്ങനെ ചെയ്താൽ ഇനിയുള്ള ദിവസങ്ങൾ ശ്യാമിൻ്റെ കൂടെ എങ്ങനെ ചിലവഴിക്കും എന്ന് അറിയില്ല.
ഇപ്പോൾ ആണ് ശ്യാം എന്നെ അടിക്കുന്നത് നിർത്തിയത്. ഇത് ഞാൻ പോകുന്നില്ല എന്ന് പറഞ്ഞാൽ ഇനിയുള്ള 3 വർഷം അവൻ്റെ അടി കൊണ്ട് ജീവിക്കേണ്ടി വരും. ഇപ്പോൾ ഉള്ള അവൻ്റെ സ്നേഹവും ചിലപ്പോൾ കിട്ടില്ല എന്ന് വരും. ദൈവമേ എന്ത് ചെയ്യും?
അമ്മുമ്മ: ഗീതേ, എന്താ ആലോചിക്കുന്നെ. നിനക്ക് പോവാൻ ഇഷ്ട്ടം ആണോ അതോ നിൻ്റെ അമ്മായിഅച്ഛൻ പറയുന്നത് പോലെ അവൻ നിന്നെ നിർബന്ധിച്ചു കൊണ്ട് പോകുന്നതോ?