ഭർത്താവിൻ്റെ ഹൈ സാലറിയും നാട്ടിൽ നല്ല വീടും സ്വത്ത് വകകളും, ഒപ്പം തൻ്റെ സൗന്ദര്യവും, ഇപ്പോഴും ഈ പ്രായത്തിലും ഹസ്ബന്റിനോടൊപ്പം ഹണിമൂൺ എന്ന പോലെ പല രാജ്യങ്ങളും സ്ഥലങ്ങളും ഒക്കെ കറങ്ങി നടക്കാൻ പറ്റുന്നതും ഒക്കെ കൊണ്ട് റസീനക്ക് നല്ല ജാഡയും അഹങ്കാരവും നല്ലവണ്ണം ഉണ്ട്.
പുറത്തുള്ളവരെ തൻ്റെ സൗന്ദര്യം കാട്ടി കൊതിപ്പിക്കുന്നതിനൊപ്പം, നല്ല ജാഡയോടെയാണ് അവൾ പെരുമാറുന്നതും. നല്ല നിലയിൽ ഉള്ളവർ അഹങ്കരിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല എന്നതാണ് അവൾടെ പോളിസിയും. മകൾ സാറക്കും തള്ളയുടെ അതേ അഹങ്കാരം ഉണ്ട് താനും.
ആഡംബര റേഞ്ച് റോവർ കാറിൽ സ്വയം ഡ്രൈവ് ചെയ്താണ് അവൾ എവിടെയും പോകാറുള്ളത്. സിറ്റിയിലും മറ്റമൊക്കെ പോകാൻ മിനി കൂപ്പറിൻ്റെ കാർ വേറെയും ഉണ്ട്. സാറ കോളേജിൽ പോയാൽ പിന്നെ മിക്കപ്പോഴും വേലക്കാരി മാത്രം ആണ് അവൾക്ക് കൂട്ട്. നല്ല ശമ്പളം കൊടുത്താണ് അത്യാവശ്യം നല്ല സൗന്ദര്യവും വിദ്യഭ്യാസം ഉള്ള വിമലയെന്ന 40 കാരിയെ അവൾ തൻ്റെ ജോലിക്കാരിയാക്കിയത്. അത് കൊണ്ട് തന്നെ റസീനയുടെ എല്ലാ തോന്നിയ വസങ്ങൾക്കും ഒത്താശക്കാരിയും കൂടിയാണ് വിമല.
ഒഴിവ് സമയങ്ങളിൽ ഒറ്റക്കും വിമലയെ കൂട്ടിയും ആഡംബര കാറുകളിൽ കറങ്ങി, മുന്തിയ വില കൂടിയ സാധനങ്ങൾ വാങ്ങി കൂട്ടുകയും, അത് വാങ്ങാൻ പോകുമ്പോൾ മാളുകളിലും ഷോപ്പുകളിലും ഉള്ളവരെ തൻ്റെ ആഡ്യാത്തവും ശരീര വടിവും കാട്ടി കൊതിപ്പിക്കുകയും ചെയ്യുക എന്നതാണ് റസീനയുടെ ഏറ്റവും പ്രധാന ഹോബി. തൻ്റെ ശരീരത്തെ കൊതിയോടെ നോക്കുന്നവരെ കുറിച്ച് വിമലയോട് കമന്റ് പറഞ്ഞ് ചിരിച്ച് അഹങ്കരിക്കുക എന്നതാണ് മറ്റൊന്ന്.