അങ്ങനെ ജോലിക്കാരി വിമല രണ്ട് ദിവസത്തേക്ക് ലീവ് എടുത്ത, മകൾ സാറ കോളേജിൽ നിന്ന് എസ്‌കർഷൻ പോയ ദിവസം നോക്കി അവർ നാലാളും അന്ന് ക്‌ളാസിൽ പോകാതെ ലീവ് എടുത്തു.
രാവിലെ ബ്രെക്ക് ഫാസ്റ്റ് കഴിഞ്ഞ് അവർ താഴെ വന്ന് റസീനയുടെ ഡോർ ബെൽ അടിച്ചു.
“വിമലയും മോളും ഇല്ല, എന്നാൽ പിന്നെ ഇന്നിനി പുറത്തു പോയി എന്തെങ്കിലും ഷോപ്പിംഗ് നടത്തി ലഞ്ചും കഴിച്ച് വൈകിട്ടോടെ തിരിച്ചു വരാം” എന്ന് കരുതി രാവിലത്തെ ഫുഡ് കഴിച്ച്, കുളിച്ചു തോർത്തി ഡ്രസ്സ് മാറി കൊണ്ടിരിക്കുന്ന ടൈമിൽ ആണ് കോളിങ് ബെൽ അടിക്കുന്നത്.
“ഇതാരാണിപ്പോ ഈ സമയത്ത്?” എന്ന് ചിന്തിച്ച് കൊണ്ട് തലയിൽ തോർത്തുമുണ്ട് ചുറ്റി, ഇളം റോസ് കളർ സാരിയും ലൈറ്റ് ബ്ലൂ ബ്ലോസും ധരിച്ചു റസീന വന്ന് ഡോർ തുറന്നു.
അവൾ : ഹോ, നിങ്ങളായിരുന്നോ. എന്താ ഇപ്പോൾ?
“ഹായ്, ഗുഡ്മോർണിംഗ് ഇത്താ”, അവർ നാലാളും പറഞ്ഞു.
” ഹാ, ഗുഡ് മോർണിംഗ്, എന്താ കാര്യം?” അവൾ അല്പം ഗൗരവത്തോടെ അവരോട് ചോദിച്ചു.
കിരൺ : ഇനി ഏതായാലും ഞങ്ങൾ കുറച്ച് ദിവസം അല്ലേ ഉണ്ടാകൂ. അത് കൊണ്ട് റെന്റ് പെയ്മെന്റ് എങ്ങനാന്ന് സംസാരിക്കാന്ന് വെച്ചു വന്നതാണ്. പിന്നെ നാളെ ഇത്തയുടെ പിറന്നാൾ ആണെന്ന് അറിഞ്ഞു. അപ്പോൾ നാളെ ക്ലാസ് ഉണ്ട്, അത് കൊണ്ട് അഡ്വാൻസ് ആയിട്ട് ഒരു കേക്കും കൊണ്ട് വന്നതാണ്.
“ഓഹ്, നാളെ ഏതാ ദിവസം? ഞാൻ തന്നെ എൻ്റെ പിറന്നാൾ മറന്നിരിക്കെയിരുന്നു. പിന്നെ പെയ്മെന്റ് ഒന്നും തന്നില്ലെങ്കിലും കുഴപ്പം ഇല്ല. ഞാനൊന്ന് പുറത്തു പോകാൻ ഇരിക്കയായിരുന്നു” എന്ന് റസീന.