ആൾ മാറാട്ടം [Eros]

Posted by

ഉടനെ ഇച്ചായന്‍ ചോദ്യ ഭാവത്തില്‍ എന്നെ നോക്കി.

“എന്റെ അക്കൗണ്ടന്റിലും വേണ്ടുവോളമുണ്ട്.”

“എന്ന ശെരി, ഞാൻ പോയിട്ട് നാളെ വരാം. പിന്നെ നാളെ വരുമ്പോ ലേറ്റാവും, കേട്ടോ ട്രീസേ, രാത്രിയാവും.”

ഞാൻ ഒന്നും മിണ്ടാതെ മുഖം വീർപ്പിച്ച് നിന്നതും ഇച്ചായന്‍ നടന്ന് അടുത്ത് വന്ന് പെട്ടന്ന് എന്നെ പിടിച്ച് എന്റെ ചുണ്ടില്‍ ഉമ്മ തന്നു.

“അയ്യേ, ചുമ്മാതിരിക്ക് ഇച്ചായ…!!” എന്നെയും അറിയാതെ ചിരിച്ചുകൊണ്ട് ഇച്ചായനെ ഞാൻ പതുക്കെ തള്ളിവിട്ടു. നാണം കാരണം എന്റെ മുഖം ചുവന്നു പോയി.

“അയ്യേ… പപ്പയും മമ്മിയും റൂമിൽ പോയി കിസ്സ് ചെയ്യൂ… ഇവിടെ ഞങ്ങൾ നില്‍ക്കുന്നത് കണ്ടില്ലേ.” വലിയ ആള് പോലെ മോള് പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു. പക്ഷേ അവളുടെ പപ്പക്ക് എന്നോടുള്ള സ്നേഹം കണ്ടിട്ട് അവളുടെ മുഖത്ത് വല്ലാത്ത സന്തോഷം ഉണ്ടായിരുന്നു.

ബിബിനും എന്റെ നാണം കണ്ടിട്ട് പൊട്ടിച്ചിരിച്ചു. അവന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു, അസൂയ ഒന്നും കണ്ടില്ല. ബിബിന് എന്നോടുള്ള ഇഷ്ട്ടം വച്ച് നോക്കുമ്പോ അസൂയ ഞാൻ പ്രതീക്ഷിച്ചതാണ്. പക്ഷേ അസൂയ ഒന്നും പ്രത്യക്ഷപെട്ടില്ല. അങ്ങനെയാണെങ്കില്‍ അവന്‍ ശെരിക്കും ഞങ്ങളുടെ നല്ലതിനെ കുറിച്ച് മാത്രം ചിന്തിക്കുന്നു എന്നാണ്.

എനിക്ക് പെട്ടന്ന് അവനോട് ഒരു പ്രത്യേക ബഹുമാനവും തോന്നി.

“മോള് വാ നമുക്ക് നമ്മുടെ ബൈക്ക് വാഷ് ചെയ്യാം.” ബിബിൻ മോളോട് പറഞ്ഞിട്ട് പുറത്തേക്ക്‌ നടന്നു.

ആ കള്ളിപ്പെണ്ണ് ഞങ്ങളെ നോക്കി ആക്കി ചിരിച്ചിട്ട് ബിബിന്റെ പിന്നാലെ ഓടിപ്പോയി.

Leave a Reply

Your email address will not be published. Required fields are marked *