“മതി ബാബിനെ, ഞാനും ചെന്ന് അല്‍പ്പം ഇറങ്ങട്ടെ.” ഒരുപാട് നേരം ബിബിൻ മസാജ് ചെയ്ത ശേഷം ഞാൻ അവനോട് പറഞ്ഞിട്ട് എഴുനേറ്റ് റൂമിൽ പോയി ഇച്ചായന്റെ അടുത്ത് കിടന്നുറങ്ങി.
അഞ്ച് മണിക്ക് ഞാനും ഇച്ചായനും ഉണര്‍ന്നു. ഞങ്ങൾ മുഖവും കഴുകി ഹാളില്‍ വന്നപ്പോ മോളും ബിബിനും അവിടെ ലാപ്ടോപ്പിൽ എന്തോ ചെയ്തു കൊണ്ടിരിക്കുന്നത് കണ്ടു.
“നമുക്കൊരു സിനിമ കാണാന്‍ പോയാലോ?” ഇച്ചായന്‍ ഞങ്ങൾ മൂന്ന് പേരോടും ചോദിച്ചു.
“പോകാം പപ്പ.” മോള് സന്തോഷത്തോടെ എഴുനേറ്റ് നിന്നിട്ട് തുള്ളിച്ചാടി.
അതുകണ്ട് സിനിമക്ക് പോകാൻ താല്‍പര്യം ഇല്ലാഞ്ഞിട്ടും ഞാൻ സമ്മതിച്ചു. ബിബിനും ഉത്സാഹത്തോടെ ഓക്കെ പറഞ്ഞു.
അങ്ങനെ ഞങ്ങൾ സിനിമക്ക് പോയി സിനിമയും കണ്ട് ഹോട്ടലിൽ നിന്നും കഴിച്ചിട്ടാണ് മടങ്ങി വന്നത്. വഴിക്ക് വച്ചു തന്നെ മോള് ബിബിന്റെ മടിയില്‍ കിടന്ന് ഉറങ്ങി കഴിഞ്ഞിരുന്നു.
വണ്ടി വീട്ടില്‍ കൊണ്ട് നിര്‍ത്തിയതും ബിബിൻ മോളെ തൂകിയെടുത്തു. ഉടനെ അവൾ ഉറക്കത്തിൽ തന്നെ അവന്റെ കഴുത്തില്‍ കെട്ടിപിടിച്ചു കൊണ്ട് അവന്റെ തോളില്‍ തലവച്ച് കിടന്നു.
“മോളെ കിടത്തിയിട്ട് വാ ബിബിനെ.” ഇച്ചായന്‍ ബിബിനോട് പറഞ്ഞു. “നീയും വാ ട്രീസേ, നമുക്ക് കഥയൊക്കെ പറഞ്ഞിരിക്കാം.” ഇച്ചായന്‍ എന്നോടും പറഞ്ഞു.
ഇത് വെള്ളമടിക്കാനുള്ള പരുപാടിയാണെന്ന് മനസ്സിലായി.
“ഇച്ചായന്‍ എന്തുവേണമെങ്കിലും ചെയ്തൊ, എനിക്ക് ഈ കള്ളുകുടി കണ്ടിരിക്കാനൊന്നും വയ്യ.” അല്‍പ്പം ദേഷ്യത്തില്‍ പറഞ്ഞിട്ട് ഞാൻ നേരെ റൂമിലേക്ക് വന്ന് കുളിച്ചിട്ട് കിടന്നു.