ഞായറാഴ്‌ച ഉച്ച കഴിഞ്ഞ് ഇച്ചായന്‍ വന്നു. പതിവ് പോലെ വെള്ളമടിച്ചിട്ടാണ് വന്നത്. തലവേദനയും ഇച്ചായന്റെ വെള്ളമടിച്ചുള്ള വരവുമൊക്കെ എന്നെ ശെരിക്കും ദേഷ്യപ്പെടുത്തി.. പക്ഷേ ഒന്നും പറയാതെ ഞാൻ സഹിച്ചു.
എന്റെ ദേഷ്യവും മൂഡ് ഔട്ട് മാറ്റാനും വേണ്ടി ഇച്ചായന്‍ ഞങ്ങൾ മൂന്ന് പേരെയും ഹാളില്‍ സോഫയിൽ പിടിച്ചിരുത്തി. ഇച്ചായന്‍ ഞങ്ങൾക്ക് മുന്നില്‍ ഒരു കസേര വലിച്ചിട്ടിരുന്നു. എന്നിട്ട് ഇച്ചായന്റെ ട്രിപ്പിനെ കുറിച്ച് പറയാൻ തുടങ്ങി. പക്ഷേ അതൊന്നും കേള്‍ക്കാനുള്ള മൂഡ് എനിക്കില്ലായിരുന്നു.
“തല വേദനിച്ചിട്ട് വയ്യാ, ഇച്ചായനും എന്നെ ഇറിറ്റേറ്റ് ചെയ്യാതെ ചെന്ന് കുളിച്ചിട്ട് കുറച്ചുനേരം റെസ്റ്റെടുക്ക് ഇച്ചായ.” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ പറഞ്ഞു.
“അയ്യയ്യോ… നല്ല ദേഷ്യത്തിലാണല്ലൊ മോളെ നിന്റെ മമ്മി.” ഇച്ചായന്‍ മോളെ നോക്കി കണ്ണിറുക്കി പറഞ്ഞു. എന്നിട്ട് ഇച്ചായന്‍ ചിരിച്ചുകൊണ്ട് കസേരയില്‍ നിന്നെഴുന്നേറ്റ് വന്ന് പെട്ടന്നെന്നെ ബിബിന്റെ മടിയിലേക്ക് തല വയ്പ്പിച്ച് കിടത്തി.
“എടാ ബിബിനേ, എപ്പോഴും നി ഇവൾക്ക് തല മസാജ് ചെയ്തു കൊടുക്കാറുള്ളത് പോലെ ഇപ്പഴും ചെയ്തു കൊടുക്ക്. എന്നാലേ ഇവൾക്ക് തലവേദനയും ദേഷ്യവും മാറുകയുള്ളു. ഞാൻ പോയി കുളിച്ചിട്ട് കിടക്കട്ടെ.” അതും പറഞ്ഞ് ഇച്ചായന്‍ വേഗം മുങ്ങി.
“അയ്യേ… പപ്പ പേടിച്ച് മുങ്ങി.” മോള് ചിരിച്ചുകൊണ്ട് ഇച്ചായനെ കളിയാക്കി.
“പോടി കള്ളി.” ചിരിച്ചിട്ട് ഇച്ചായന്‍ റൂമിലേക്ക് പോയി.
എന്റെ ദേഷ്യം കണ്ടിട്ട് ബിബിനും മിണ്ടാതിരുന്നു. എന്തായാലും അവന്റെ മടിയില്‍ കിടന്നു, അപ്പോപ്പിന്നെ വെറുതെ ബിബിന്റെ നല്ലോരു മസാജ് വേണ്ടെന്ന് വയ്ക്കുന്നത് എനിക്ക് തന്നെയാണ് നഷ്ട്ടം.