ബിബിൻ പറഞ്ഞത് കേട്ട് അവന്റെ മനസ്സിലിരിപ്പ് എന്താണെന്ന് ഞാൻ ഊഹിച്ചു. ആദ്യം ദേഷ്യം വന്നെങ്കിലും എന്തുകൊണ്ടോ ആ ദേഷ്യം ഉടനെ മാറി.
“ശെരി, എന്നെ പൊക്കി പിടിക്ക് ഞാൻ ചീനച്ചട്ടി എടുക്കാം.” എന്നെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് എന്റെ നാവ് അതിന്റെ ഇഷ്ടത്തിന് പറഞ്ഞുപോയി. എന്നിട്ട് ഞാനാണോ അങ്ങനെ പറഞ്ഞതെന്ന് വിശ്വസിക്കാൻ കഴിയാതെ ഞാൻ അന്തിച്ച് നിന്നു.
പക്ഷേ കിട്ടിയ ചാൻസ് കളയാതെ ബിബിൻ പെട്ടന്ന് വന്ന് എന്റെ ബാക്കിൽ നിന്നിട്ട് വേഗം കുനിഞ്ഞ് എന്റെ തുടകളെ ചുറ്റിപ്പിടിച്ച് എന്നെ പിടിച്ചുപൊക്കി.
ബിബിൻ എന്നെ പൊക്കിപിടിച്ചിട്ട് അവന്റെ മുഖത്തെ എന്റെ ചന്തിയിൽ അമർത്തി പിടിച്ചു കൊണ്ടാണ് അവന്‍ നിന്നത്. ആദ്യം എനിക്ക് നല്ല ദേഷ്യം വന്നു. പക്ഷേ എന്റെ ദേഷ്യം ഉടനെ തണുക്കുകയും ചെയ്തു. എനിക്ക് അവനോട് ദേഷ്യപ്പെടാനോ ചൂടായി എന്തെങ്കിലും പറയാനും തോന്നിയില്ല. അവന്‍ അങ്ങനെ ചെയ്തത് ഞാൻ അറിയാത്ത പോലെ വേഗം ചീനച്ചട്ടി എടുത്തു.
“എടാ ചീനച്ചട്ടി ഞാൻ എടുത്തു, എന്നെ താഴെ നിര്‍ത്ത്.” ഞാൻ ധൃതിയില്‍ പറഞ്ഞു.
അപ്പോ സ്വബോധം വന്നത് പോലെ അവന്‍ ഒന്ന് ഞെട്ടി. വേഗം എന്നെ താഴെ നിര്‍ത്തിയിട്ട് അല്‍പ്പം പേടിയോടെ അവന്‍ എന്നെ നോക്കി നിന്നു.
പക്ഷേ അവന്‍ ചെയ്തത് എനിക്ക് മനസ്സിലാവാത്ത പോലെ ഞാൻ ചീനച്ചട്ടി കൊണ്ട് സ്റ്റൗവ്വിൽ വച്ചിട്ട് മാവ് വറുക്കാന്‍ തുടങ്ങി.
ആ സംഭവത്തിന് ശേഷം ഞാൻ നല്ല മൂഡിൽ അല്ലായിരുന്നു. കൂടാതെ വല്ലാത്ത തലവേദനയും പിടിപെട്ടു. അന്നത്തെ ദിവസവും അങ്ങനെ കഴിഞ്ഞു പോയി. ശനിയാഴ്ച ഇച്ചായന്‍ പതിവുപോലെ ട്രിപ്പിന് പോയി. ഞാൻ ബിബിനോട് അധികം സംസാരിക്കാതെ ഒഴിഞ്ഞുമാറി നടന്നു. എന്റെ മൂഡ് നല്ലതല്ലെന്ന് മനസ്സിലാക്കി അവനും അധികം എന്റെ മുന്നില്‍ വരാതെ മോളെ പഠിപ്പിക്കാനും അവന്റെ പഠിത്ത കാര്യങ്ങള്‍ നോക്കിയും ഒതുങ്ങിയിരുന്നു.